ഹന്‍സികയുടെ മേനി പ്രദര്‍ശനത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്
തെന്നിന്ത്യയില്‍ പിടിച്ചു നില്‍ക്കാന്‍ അല്പം ഹോട്ടാകേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഹന്‍സികയും ആ വഴി പിന്തുടരകയാണ്. ഹന്‍സികയുടെ പുതിയ ചിത്രത്തില്‍ അത് പ്രകടമാണ്. ഹന്‍സിക നായികയായെത്തുന്ന പുതിയ തെലുങ്ക് ചിത്രമാണ് 'പവര്‍'.
ഹന്‍സികയുടെ മേനി പ്രദര്‍ശനം അമിതമായിപ്പോയതുകൊണ്ട് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. തേജ നായകനായി എത്തുന്ന ചിത്രത്തില്‍ മറ്റൊരു നായികാ പ്രാധാന്യമുള്ള കഥാപാത്രമായി റജീന കസ്രന്ദയുമെത്തുന്നുണ്ട്. തുണി കുറയ്ക്കാന്‍ റജീനയിക്കും മടിയില്ലാത്തതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് എഴുതാന്‍ വേറെങ്ങും പോകേണ്ടി വന്നില്ല.

കെ എസ് രവീന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ബ്രഹ്മജി, മുകേഷ് റിഷി, ജീവ എന്നിവരും അഭിനയിക്കുന്നുണ്ട്. എസ് തമന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് റോക്ലിന്‍ വെങ്കിടേഷാണ്. സെപ്തംബര്‍ 12 ന് ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications











