ഇതാണ് ഏറ്റവും പ്രിയപ്പെട്ട സീൻ! വിജയ്ക്കൊപ്പമുളള ആ രംഗത്തെ കുറിച്ച് റെബ ജോൺ

വിജയ് ചിത്രമായ ബിഗിലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് റെബാ ജോൺ. നിവിൻ പോളിയുടെ നായികയായ മോളിവുഡിൽ‌ പ്രത്യക്ഷപ്പെട്ട താരം പിന്നീട് നീരജ് മാധവൻ നായകനായി എത്തിയ ചിത്രമായ പൈപ്പിൽ ചുവട്ടിലെ പ്രണയത്തിലും നായികയായി എത്തിയിരുന്നു. ബിഗിൽ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടേയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. ഇപ്പോഴിത ചിത്രത്തിലെ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രംഗത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ തരം.

reba

ചിത്രത്തിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രംഗം പങ്കുവെച്ചു കൊണ്ടാണ് ഉളയ ദളപതി ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം താര പങ്കുവെച്ചിരിക്കുന്നത്. ആസിഡ് ആക്രമണത്തിന് ഇരയായ അനിത എന്ന കഥാപാത്രത്തെയാണ് റെബ ജോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതാണ് തന്റെ പ്രിയപ്പെട്ട രംഗങ്ങളിൽ ഒന്ന്. ഈ സമയത്താണ് അനിതയ്ക്ക് മനസ്സിലാകുന്നത് ഇവൾക്ക് വേണ്ടത് മറ്റൊന്നുമല്ല. ആന്തരിക ശക്തിയും, ആത്മവിശ്വാസവും സ്വയം സ്വീകരിക്കാനുമുള്ള കഴിവും മുന്നിലുള്ള പോരാട്ടത്തേയും ഭയത്തേയും അതിജീവിക്കാവനുള്ള കഴിവുമാണ്.

ഇത് അനിതയുടെ മാത്രം കഥയല്ല, മനസ്സും ശരീരവും ഒരുപോലെ മുറിവേറ്റ ഒരു സ്ത്രീയെ സിങ്കപ്പെണ്ണിനെ പോലെ പോരാടാനുള ഓർമപ്പെടുത്തലാണ് ഈ സിനിമയെന്നും റെബ ജോൺ കുറിച്ചു.. അനിതയെ അവതരിപ്പിക്കാൻ ആയതിനും ഇളയദളപതിയ്ക്കൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിനും നന്ദി - എന്നും റെബ ജോൺ കുറിച്ചു. റെബയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X