»   » മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

Written By:
Subscribe to Filmibeat Malayalam

അധികം സര്‍പ്രൈസ് ഒന്നും തരുന്നില്ല, രോഹന്‍ പെന്റര്‍ എന്നാണ് ഈ നടന്റെ പേര്. പേര് കേട്ടാല്‍ നിങ്ങളില്‍ പലര്‍ക്കും അതാരാണെന്ന് അറിയണമെന്നില്ല, പക്ഷെ ഈ നടന്‍ അഭിനയിച്ച സിനിമയുടെ പേര് പറഞ്ഞാല്‍ ആളെ മനസ്സിലാകും.

അയ്യപ്പന്റമ്മ നെയ്യിപ്പം ചുട്ടു എന്ന ചിത്രം ഇപ്പോഴും കണ്ട് രസിക്കാത്തവരുണ്ടോ. അതെ അതിലെ, പെണ്‍വേഷം കെട്ടുന്ന ബാലതാരമാണ് ഈ നടന്‍. കൂടുതല്‍ ഫോട്ടോകള്‍ കാണൂ

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

മാത്യു പോള്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ അയ്യപ്പന്റമ്മ നെയിയപ്പം ചുട്ടു എന്ന ചിത്രം മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ബാലതാരങ്ങളിലൊരാള്‍ വലുതായപ്പോള്‍ ദേ ദിങ്ങനെയായി

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന ചിത്രത്തിന് പുറമെ ബോളിവുഡിലും മറ്റുമായി ചില സിനിമകളിലും രോഹന്‍ അഭിനയിച്ചു. ഹ്രസ്വ ചിത്രങ്ങളും പരസ്യ ചിത്രങ്ങളുമെല്ലാം അതില്‍ പെടും

മലയാളികള്‍ നെഞ്ചിലേറ്റിയ ഒരു ബാലതാരമാണിത്, ആരാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും!!

കാനടയില്‍ സിനിമോട്ടോഗ്രാഫി (ഛായാഗ്രാഹണം) കോഴ്‌സ് പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് രോഹന്‍ ഇപ്പോള്‍

English summary
Recognize this popular Malayalam yesteryear baby artist

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam