17 ദിവസത്തിനുള്ള ചാര്‍ലിയ്ക്ക് റെക്കോഡ് കളക്ഷന്‍!!
ക്രിസ്മസിന് റിലീസ് ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ ചാര്‍ലി റെക്കോഡ് കലക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. തിയേറ്ററില്‍ ടിക്കറ്റിന് ഇപ്പോഴും തിക്കും തിരക്കും. ആ തിരക്കിന്റെ കിലുക്കം ബോക്‌സോഫീസിലും മുഴങ്ങിക്കേള്‍ക്കാം.
17 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 15.17 കോടി രൂപയാണ്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സോളോ ഹിറ്റായി സിനിമ മാറും എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.

17 ദിവസത്തിനുള്ള ചാര്‍ലിയ്ക്ക് റെക്കോഡ് കളക്ഷന്‍!!
2.20 കോടി രൂപയായിരുന്നു ചാര്‍ലിയുടെ ഫസ്റ്റ് ഡേ കലക്ഷന്‍. 97 തിയേറ്ററുകളിലാണ് ആദ്യ ദിവസം ചാര്‍ലി പ്രദര്‍ശനത്തിനെത്തിയത്

17 ദിവസത്തിനുള്ള ചാര്‍ലിയ്ക്ക് റെക്കോഡ് കളക്ഷന്‍!!
നാലാം ദിവസം ചിത്രം 4.18 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും വാരി

17 ദിവസത്തിനുള്ള ചാര്‍ലിയ്ക്ക് റെക്കോഡ് കളക്ഷന്‍!!
9.60 കോടി രൂപയായിരുന്നു ചാര്‍ലിയുടെ പത്ത് ദിവസത്തെ കലക്ഷന്‍

17 ദിവസത്തിനുള്ള ചാര്‍ലിയ്ക്ക് റെക്കോഡ് കളക്ഷന്‍!!
ഇപ്പോള്‍ 17 ദിവസം പിന്നിട്ടിരിയ്ക്കുന്നു. 15.17 കോടിയാണ് ഇപ്പോള്‍ ചാര്‍ലിയുടെ ബോക്‌സോഫീസ് കിലുക്കം
More from Filmibeat
malayalam film malayalam movie malayalam cinema charlie loham box office collection mohanlal dulquar salman മലയാളം സിനിമ ചാര്‍ലി ലോഹം

Click it and Unblock the Notifications