»   » മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നേവല്‍ എന്ന ജുവല്‍. ഇംഗ്ലീഷിലും മലയാളത്തിലും ഒരുക്കുന്ന ചിത്രത്തില്‍ ശ്വേത മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അറബിയുമായുള്ള വിവാഹത്തിന് ശേഷം ഇറാനില്‍ ഒരു ആണിന്റെ വേഷത്തില്‍ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ശ്വേത മേനോന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ശ്വേത മേനോന്റെ മകളുടെ വേഷം അവതരിപ്പിക്കുന്നത് ഒരു ഇറാഖി-അമേരിക്കന്‍ നടിയാണ്, റീം കാദം. നേരത്തെ മലയാളം എന്നൊരു ഭാഷയെ കുറിച്ചു പോലും നടി കേട്ടിട്ടില്ല. എന്നാല്‍ ചിത്രത്തിന് വേണ്ടി നാല് മാസം കൊണ്ട് മലയാളം വെള്ളം പോലെ പഠിച്ചു എന്നതാണ് രസകരമായ കാര്യം. നടിയെ കാണൂ..

മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

ഇറാഖി വംശജയായ റീം മുമ്പ് ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനെ പുറമെ മികച്ചൊരു തിരക്കഥാകൃത്ത് കൂടിയാണ് റീം കാദം.

മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

രഞ്ജിത്ത് ലാല്‍ സംവിധാനം നേവല്‍ ജൂവല്‍ എന്ന ബഹുഭാഷ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിന് വേണ്ടി നാല് മാസം കൊണ്ട് നടി മലയാളവും പഠിച്ചു. റെക്കോര്‍ഡുങ്ങുകള്‍ കേട്ടാണ് നടി മലയാള പഠിച്ചത്. ഇപ്പോള്‍ ശരിയായ രീതിയില്‍ ഉച്ചരിക്കാനും പഠിച്ചു.

മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

ശ്വേതാ മേനോന്റെ മകളുടെ വേഷമാണ് ചിത്രത്തില്‍ റീം അവതരിപ്പിക്കുന്നത്.

മലയാളം കേട്ടിട്ട് പോലുമില്ലാത്ത നടി,ഇപ്പോള്‍ പച്ചവെള്ളം പോലെ പഠിച്ച് ശ്വേതയുടെ കൂടെ മലയാളത്തില്‍?

ശ്വേത മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു അറബിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

English summary
Reem Kadem in Ranjith Lal's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam