റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ റീനു മാത്യൂസ് അഭിനയിച്ചുകൊണ്ടിരിക്കുന്നത് അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതോടെ റീനു മാത്യൂസിന് മലയാള സിനിമയില്‍ നിന്ന് ധാരാളം അവസരങ്ങളും വന്നു തുടങ്ങി. പക്ഷെ റീനു വളരെ സെലക്ടീവാണ്.
എന്തിനാണു റീനു ഇത്രമാത്രം സെലക്ടീവാകുന്നതെന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു മറുപടി റീനു മാത്യൂസിനുമുണ്ട്. ഒന്ന് നല്ല സിനിമകളുടെ ഭാഗമാകാനുള്ള ആഗ്രഹം. രണ്ടാമത്തെത്, റീനുവിന്റെ ജോലി. സിനിമാഭിനയം തുടങ്ങിയതുകൊണ്ട് റീനു തന്റെ ജോലി ഉപേക്ഷിച്ചിട്ടില്ല.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
ഫ്‌ളൈറ്റ് അറ്റന്ററായി ജോലി നോക്കുന്നയാളാണ് റീനു മാത്യൂസ്.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
സിനിമാഭിനയം തുടങ്ങിയതുകൊണ്ട് താന്‍ ജോലി ഉപേക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് റീനു മാത്യൂസ് അറിയിച്ചു. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റീനു മാത്യു.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
നല്ല അവസരങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കും. എന്ന് കരുതി കരിയറിന്റെ മുഴുന്‍ ഭാഗവും സിനിമയിക്ക് വേണ്ടി മാറ്റിവയ്ക്കുന്നില്ല.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
സിനിമാഭിനയത്തിനൊപ്പം ജോലിയും തുടരും. രണ്ടും ഒരേ ബാലന്‍സില്‍ കൊണ്ടുപോകാനാണത്രെ റീനുവിന്റെ തീരുമാനം.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
മമ്മൂട്ടിയുടെ നായികയായി 'ഇമ്മാനുവല്‍' എന്ന ചിത്രത്തിലൂടെയാണ് റീനു വെള്ളിത്തിരയിലെത്തിയത്.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
പിന്നീട് ചെയ്ത കുള്ളന്റെ ഭാര്യയും, പ്രെയ്‌സ് ദി ലോര്‍ഡും ശ്രദ്ധിക്കപ്പെട്ടു.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
അടുത്തിടെ റിലീസായ അനില്‍ രാധാകൃഷ്ണ മേനോന്റെ സപ്തമശ്രീ തസ്‌കരയിലെ വേഷവും ശ്രദ്ധേയമാണ്. പൃഥ്വിരാജിന്റെ നായികയായിരുന്നു

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

റീനു മാത്യുസ് ജോലി ഉപേക്ഷിച്ചിട്ടില്ല!
ഇതുവരെ ചെയ്തതില്‍ നിന്ന് അല്പം വ്യത്യസ്തമായ ഗ്ലാമറസ് വേഷമാണ് ചിത്രത്തില്‍. അല്പം ഗ്ലാമറസ്സായ വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്ന് റീനു ഒരിക്കല്‍ പറഞ്ഞിരുന്നു


Click it and Unblock the Notifications











