Just In
- 22 min ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 52 min ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 59 min ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
- 1 hr ago
ബിഗ് ബോസില്‍ നിന്നും മോഹന്‍ലാലും സല്മാന് ഖാനുമടക്കം വാങ്ങുന്ന പ്രതിഫലം കോടികള്‍; റിപ്പോര്‍ട്ട് പുറത്ത്
Don't Miss!
- News
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതോടെ കര്‍ഷകരുടെ വരുമാനം വർധിക്കും: ഗീത ഗോപിനാഥ്
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Lifestyle
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്‍ഗ്ഗങ്ങള്‍
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Sports
IND vs ENG: ചെന്നൈ ക്രിക്കറ്റ് ഫീവറിലേക്ക്, ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലീഷുകാരെത്തി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
രമ്യ നമ്പീശന്റെ ചീറ്റിപ്പോയ പ്രണയം, ഉണ്ണി മുകുന്ദനല്ല!! എന്താണ് സംഭവിച്ചത്?

കെട്ട് പ്രായം കഴിഞ്ഞിട്ടും കെട്ടാതെ നില്ക്കുന്ന മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രമ്യ നമ്പീശന്. തമിഴിലും മലയാളത്തിലും ഒരുപിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് താരം. നായിക മാത്രമല്ല, ഗായിക കൂടെയാണ്.
ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തി നല്കിയ അഭിമുഖത്തിലാണ് രമ്യ നമ്പീശന് തന്റെ ചീറ്റിപ്പോയ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ആ പ്രണയ പരാജയത്തില്‍ ഇപ്പോള്‍ വേദനയില്ല എന്നും നടി പറയുന്നു. പ്രണയ പരാജയം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിയ്ക്കുകയായിരുന്നു നടി.

പ്രണയ പരാജയം
അതിനെ പ്രണയ പരാജയം എന്ന് പറയാന്‍ കഴിയില്ല. വാസ്തവത്തില്‍ അത് സെറ്റായില്ല. അതുകൊണ്ട് പരസ്പരം സംസാരിച്ച് ആ പ്രണയം അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് വന്നു.

ജിവിതത്തില്‍ പരാജയപ്പെടേണ്ട
എനിക്ക് ജീവിതത്തില്‍ പരാജയപ്പെടാന്‍ താത്പര്യമില്ല. അതുകൊണ്ടാണ് അപ്പോള്‍ തന്നെ സംസാരിച്ച് ആ പ്രണയത്തില്‍ നിന്ന് ഞാന്‍ പുറത്തേക്ക് വന്നത്. വേണണെങ്കില്‍ പരാജയ പ്രണയം എന്നൊക്കെ പറയാം- രമ്യ പറഞ്ഞു.

ഉണ്ണി മുകുന്ദനൊപ്പം
രമ്യ നമ്പീശനെ കുറിച്ച് അത്ര വലിയ പ്രണയ ഗോസിപ്പുകളൊന്നും ഇന്റസ്ട്രിയില്ല. ഇത് പാതിരാമണല്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദനൊപ്പം പ്രണയ ഗോസിപ്പ് വന്നെങ്കിലും രണ്ട് പേരും അത് അപ്പോള്‍ തന്നെ നിഷേധിച്ചു.

വിവാഹമില്ലേ
വിവാഹത്തെ കുറിച്ചൊന്നും നടി സംസാരിക്കാറേയില്ല. ഇപ്പോള്‍ കരിയറിലാണ് പൂര്‍ണ ശ്രദ്ധ. നിലവില്‍ പ്രണയമൊന്നും ഇല്ലെന്നും രമ്യ നമ്പീശന് പറയുന്നു. കെട്ടുപ്രായം കഴിഞ്ഞില്ലേ എന്നാണ് ചിലരുടെ ചോദ്യം.

തിരക്കിലാണ്
പാടി തീര്‍ക്കേണ്ട പാട്ടുകളുമായും അഭിനയിച്ചു തീര്‍ക്കേണ്ട സിനിമകളുമായി രമ്യ തിരക്കിലാണിപ്പോള്‍. തമിഴില്‍ നിന്നാണ് കൂടുതല്‍ അവസരങ്ങള്‍ വരുന്നത്. ഗായിക എന്ന നിലയിലാണ് രമ്യ ഇപ്പോള്‍ തമിഴകത്ത് അറിയപ്പെടുന്നത്.