ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
'റണ്‍ ബേബി റണ്ണി'ന് ശേഷം ജോഷിയും മോഹന്‍ ലാലും അമല പോളും ഒന്നിക്കുന്ന 'ലൈ ഓ ലൈല'യില്‍ രമ്യ നമ്പീശനുമുണ്ട്. ഒരു അതിഥി താരമായാണ് രമ്യ എത്തുന്നത്. കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് സസ്‌പെന്‍സാണെന്നാണ് താരം പറഞ്ഞത്.
മലയാളത്തിന് പുറമെ തന്നിന്ത്യയിലും തിരിക്കുള്ള ഗായികയും നടിയുമാണ് രമ്യ നമ്പീശന്‍. കമല്‍ സംവിധാനം ചെയ്ത 'നടനു' ശേഷം രമ്യ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത് ജോഷിക്കൊപ്പമാണ്. ജോഷിയ്‌ക്കൊപ്പം ഒരു പ്രൊജക്ടില്‍ അതിഥി താരാമാകാനെങ്കിലും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രമ്യ.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
ജോഷിക്കൊപ്പം മാത്രമല്ല, ഒരു മോഹന്‍ലാല്‍ ചിത്രത്തിലും രമ്യയ്ക്ക് അവസരം കിട്ടുന്നത് ഇതാദ്യമാണത്രെ.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടതുകൊണ്ടാണ് പ്രൊജക്ട് ഏറ്റെടുത്തതെന്നും തന്റെ കഥാപാത്രം ഇന്റസ്ട്രിങ്ങാണെന്നും രമ്യ പറയുന്നു.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
ഇപ്പോള്‍ ഒരു കന്നട ചിത്രത്തിലാണ് രമ്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'സ്‌റ്റൈല്‍ കിംഗ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗണേഷാണ് രമ്യയുടെ നായകന്‍.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
രണ്ടാവത് പടം, നാലു പൊലീസും നല്ല ഇറുന്ത ഓരം, മുരിയാണ്ടി എന്നീ തമിഴ് ചിത്രങ്ങളിലും രമ്യ അഭിനയിക്കുന്നുണ്ട്.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
ജനറേഷന്‍ ഗ്യാപ്പുകള ബേധിച്ചാണ് അമല പോലും മോഹന്‍ ലാലും റണ്‍ ബേബി റണ്ണിനെ വിജയ്പ്പിച്ചത്.

ലൈല ഓ ലൈലയില്‍ രമ്യ നമ്പീശനുമുണ്ട്
വിവാഹ ശേഷം അമല പോള്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലൈല ഓ ലൈല. 'മിലി'യാണ് അമലയുടേതായി ഉടന്‍ മലയാളത്തില്‍ റിലീസിനൊരുങ്ങുന്നത്.


Click it and Unblock the Notifications











