മമ്മൂട്ടിയ്‌ക്കെതിരേ രഞ്ജി പണിക്കര്‍, സിബിഐ അന്വേഷണം പുതിയ വഴിയേ..
മമ്മൂട്ടിയുടെ കുറ്റന്വേഷണ പരമ്പരയിലെ അഞ്ചാം ഭാഗം എത്തുന്നു എന്ന് അറിഞ്ഞുവല്ലോ. എന്‍ എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപി ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് അറിയുന്നത്. സായ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. ഒപ്പം രഞ്ജി പണിക്കറും ഒരു പ്രധാന വില്ലന്‍ വേഷം അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടിയ്‌ക്കെതിരേ രഞ്ജി പണിക്കര്‍, സിബിഐ അന്വേഷണം പുതിയ വഴിയേ..
കുറ്റാന്വേഷണ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് നേരറിയാന്‍ സിബിഐ. അഞ്ചാം ഭാഗത്തില്‍ ഒരു പുതിയ ശൈലിയായിരിക്കുമെന്ന് പറയുന്നു.

മമ്മൂട്ടിയ്‌ക്കെതിരേ രഞ്ജി പണിക്കര്‍, സിബിഐ അന്വേഷണം പുതിയ വഴിയേ..
സായ് കുമാറിനൊപ്പം രഞ്ജി പണിക്കറും ഒരു പ്രധാന വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

മമ്മൂട്ടിയ്‌ക്കെതിരേ രഞ്ജി പണിക്കര്‍, സിബിഐ അന്വേഷണം പുതിയ വഴിയേ..
എന്‍ എസ് സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മമ്മൂട്ടിയ്‌ക്കെതിരേ രഞ്ജി പണിക്കര്‍, സിബിഐ അന്വേഷണം പുതിയ വഴിയേ..
സ്വര്‍ഗ്ഗ ചിത്രയുടെ ബാനറില്‍ കെ അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click it and Unblock the Notifications