Just In
- 5 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 6 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നസ്റിയ നസീമും ബോളിവുഡിലേക്ക്?
സൗത്ത് ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് പെട്ടന്ന് പോപ്പുലറാകുന്നത് ചിലപ്പോള്‍ ഒരു ബോളിവുഡ് ചിത്രത്തിലൂടെയാകാം. അല്ലെങ്കില്‍ സൗത്ത് ഇന്ത്യയില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട താരങ്ങളെല്ലാം ബോളിവുഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, അസിന് തുടങ്ങിയ താരങ്ങളെല്ലാം തന്നെ അതിനുദാഹരണം. ഇപ്പോഴിതാ ആ നിരയിലേക്കെത്തി നില്‍ക്കുകയാണ് മലയാളത്തിന്റെ യുവനായിക നസ്റിയ നസീമും.
മലയാളത്തില്‍ മാത്രമല്ല തമിഴിലും ഇതിനകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുന്നു നസ്റിയ. സോയ് അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്റിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു എന്നാണ് താരത്തെ സംബന്ധിച്ച് ഒടുവില്‍ കേള്ക്കുന്നറിപ്പോര്ട്ടുകള്.
ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അങ്ങനെ നസ്റിയ ബോളിവുഡിലേയ്ക്ക് പോകുമ്പോള്‍, വസ്ത്രധരണത്തിലും വേഷത്തിലും ഏറെ പ്രധാന്യം നല്കുന്ന താരത്തിന് തീര്‍ച്ചയായും അവിടെ ഇത്തിരി പ്രശ്നങ്ങളും നേരിടേണ്ടതായി വരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ച സലാല മൊബൈല്‍സ് എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് നസ്റിയയിപ്പോള്. ഷഹാന എന്ന മുസ്ലീം പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ നസ്റിയ അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്ന ഓംശാന്തി ഓശാനയാണ് അത് കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന നസ്റിയ ചിത്രം.