ക്യൂബന്‍ സംവിധായകന്‍ തോമസ് ഏലിയാ, ഇറാനിയന്‍ സംവിധായകന്‍ മൊഹ്സിന്‍ മക്മല്‍ബഫ് എന്നിവരുടെ ചിത്രങ്ങളാണ് ആറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ റിട്രൊസ്പെക്ടീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഏലിയായുടെ അഞ്ചും മക്മല്‍ബഫിന്റെ ഒമ്പതും ചിത്രങ്ങള്‍ ഉണ്ടാകും.
Story first published: Saturday, May 16, 2026, 19:58 [IST]