രേവതി കലാമന്ദിര്‍ ഫിലിം അക്കാഡമി വരുന്നു

By Meera Balan

പ്രമുഖ സംവിധായകരുടെയും നിര്‍മ്മാതാക്കളുടേയും നേതൃത്വത്തില്‍ ഫിലിം അക്കാഡമികള്‍ കേരളത്തിനകത്തും പുറത്തും സജീവമാണ്. നിര്‍മാതാവ് ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രേവതി കലാമന്ദിര്‍ ഫിലിം അക്കാദമി ആഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങും.

തിരുവനന്തപുരം കഴക്കൂട്ടത്ത് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലാണ് അക്കാദമി ക്യാംപസ്. അക്കാദമിയുടെ ലോഗോ കൊച്ചിയില്‍ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. സംവിധായകരായ പ്രിയദര്‍ശന്‍, സിബി മലയില്‍ ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സിനിമാ കുടുംബത്തില്‍ നിന്ന്

മേനകയും,കീര്‍ത്തിയും ഇനി സിനിമ പഠിപ്പിയ്ക്കും

രേവതി കലാമന്ദിര്‍ ഫിലിം അക്കാഡമി ഒരു സിനിമാ കുടുംബത്തില്‍ നിന്നെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത

മേനകയും കുടുംബവും

മേനകയും,കീര്‍ത്തിയും ഇനി സിനിമ പഠിപ്പിയ്ക്കും

നിര്‍മ്മാതാവ് സുരേഷ് കുമാര്‍, ഭാര്യ മേനക, മക്കളായ രേവതി, കീര്‍ത്തി എന്നിവരാണ് രേവതി കലാമന്ദിറിന്റെ ഉടമകള്‍

ലോഗോ പ്രകാശനം

മേനകയും,കീര്‍ത്തിയും ഇനി സിനിമ പഠിപ്പിയ്ക്കും

അക്കാദമിയുടെ ലോഗോ കൊച്ചിയില്‍ നടന്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു.

കീര്‍ത്തിയല്ല രേവതി

മേനകയും,കീര്‍ത്തിയും ഇനി സിനിമ പഠിപ്പിയ്ക്കും

ചലച്ചിത്ര താരം കൂടിയായ കീര്‍ത്തിയാകില്ല അക്കാഡമിയുടെ അമരക്കാരി എന്നാണ് അറിയുന്നത്. കീര്‍ത്തിയുടെ സഹോദരിയായ രേവതിയാകും അക്കാഡമിയുടെ അമരക്കാരി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X