മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്നപ്പോള്‍ വലിയ മാറ്റങ്ങളൊന്നും പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നില്ല, പ്രായത്തിന്റേതായ പക്വതയല്ലാതെ. മെലിഞ്ഞ ശരീരവും ഫിറ്റ്‌നസും മഞ്ജു കാത്ത് സൂക്ഷിച്ചു.
ഇപ്പോള്‍ ജോ ആന്റ് ദി ബോയ് എന്ന പുതിയ ചിത്രത്തിന് വേണ്ടി 10 കിലോ ശരീര ഭാരം കുറയ്ക്കുകയാണ് മഞ്ജു. 20 കാരിയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മഞ്ജു വെളിപ്പെടുത്തി.

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
ആരോഗ്യപരമായ ഭക്ഷണത്തോടുള്ള തന്റെ താത്പര്യവും ഇഷ്ടവുമാണ് മുഖ്യകാരണമെന്ന് മഞ്ജു പറയുന്നു.

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
നല്ല പച്ചക്കറി സാധനങ്ങള്‍ മാത്രമേ താന്‍ കഴിക്കാറുള്ളൂ. ശരീര ഭാരം നിയന്ത്രിക്കാന്‍ അവ സഹായിക്കുന്നു.

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
ധാരാളം വെള്ള കുടിക്കുന്നതും ഫിറ്റ്‌നസ്സിന് സഹായിക്കുന്നു

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
എണ്ണയുള്ള ഭക്ഷണവും ഹോട്ടല്‍ - റെസ്‌റ്റോറന്റ് ഭക്ഷണവും കഴിയുന്നതും ഒഴിവാക്കും. പോഷകാഹാരം കുറഞ്ഞ ഭക്ഷണസാധനങ്ങളോടൊക്കെ നോ പറയും

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
മധുര പലഹാരങ്ങളും ചോക്ലേറ്റ് ഐറ്റംസും ഒഴിവാക്കി. അത് ഫിറ്റ്‌നസിനെ വളരെ സഹായിക്കുന്നു

മഞ്ജു വാര്യര്‍ തന്റെ ഫിറ്റ്‌നസ്സിന്റെ രഹസ്യം വെളിപ്പെടുത്തുന്നു
ഭക്ഷണ ക്രമം കഴിഞ്ഞാല്‍ പിന്നെ വര്‍ക്കൗട്ടാണ്. ഡാന്‍സ് പ്രാക്ടീസിങും യോഗയും ചെയ്യുന്നുണ്ട്.

Click it and Unblock the Notifications