'ശ്രീദേവി'യുടെ പോസ്റ്ററിനെതിരെ വിവിധ സംഘടനകള്‍

By Aswathi

പോസ്റ്ററുകളെ ചൊല്ലിയുള്ള വിവാദം സിനിമാ ലോകത്ത് തുടരുന്നു. ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത് ബോളിവുഡ് സംവിധായകനായ രാം ഗോപാലവര്‍മ്മ തെലുങ്കില്‍ ഒരുക്കുന്ന 'ശ്രീദേവി' എന്ന ചിത്രത്തിന്റെ പോസ്റ്ററാണ്.

തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ രാം ഗോപാല വര്‍മ്മ പുറത്തിറക്കിയ ശ്രീദേവിയുടെ പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. പോസ്റ്ററിനെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്താണീ പോസ്റ്ററിലെന്ന് നോക്കൂ.

എന്താണ് പോസ്റ്ററില്‍

'ശ്രീദേവി'യുടെ പോസ്റ്റര്‍ വിവാദത്തില്‍

ഒരു കൗമാരത്തിന്റെ ആദ്യ പ്രണയത്തെ കുറിച്ച് പറയുന്നതാണ് ചിത്രം. പോസ്റ്ററുകള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

ബാലാവകാശ കമ്മീഷന്‍

'ശ്രീദേവി'യുടെ പോസ്റ്റര്‍ വിവാദത്തില്‍

പോസ്റ്റര്‍ അതിരുകടന്നതാണെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ തന്നെ പറയുന്നത്.

സംഘടനകള്‍

'ശ്രീദേവി'യുടെ പോസ്റ്റര്‍ വിവാദത്തില്‍

പോസ്റ്ററിനെതിരെ വനിതാ സംഘടനകളും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്കിലും ചര്‍ച്ച

'ശ്രീദേവി'യുടെ പോസ്റ്റര്‍ വിവാദത്തില്‍

തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് രാം ഗോപാല വര്‍മ്മ പോസ്റ്റര്‍ പബ്ലിഷ് ചെയ്തത്. വിഷയം ഫേസ്ബുക്കിലും ചര്‍ച്ചയായി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X