ഷക്കീലയുടെ ബയോ പിക്കിൽ ബിക്കിനി ധരിച്ച് റിച്ച ഛദ്ദ, ചിത്രം വൈറൽ...
ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി വെളളത്തിൽ നീന്തുന്ന ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്
നടി ഷക്കീലയുടെ ജീവിതകഥ സിനിമയാകുകയാണ്. ബോളിവുഡ് നടി റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. ഇന്ദ്രജിത്ത് ലങ്കേഷകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാൽ ഈ ചിത്രം പുതിയ വിവാദങ്ങൾക്ക് സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ഇപ്പോഴിത സിനിമയുടെ ചിത്രീകരണത്തിനിടെ നടി റിച്ച പുറത്തു വിട്ട് ചിത്രം വൈറലാകുകയാണ്. ബിക്കിനിയിൽ അതീവ ഗ്ലാമറസ്സായി വെളളത്തിൽ നീന്തുന്ന ചിത്രമാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയിലും അതീവ ഗ്ലാമറസ്സായിട്ടാണ് നടി എത്തുന്നത്. ഷക്കീലയുടെ കഥാപാത്രത്തിനോട് അങ്ങേയറ്റം നീതി പുലർത്താനായി താരം മലയാള പഠിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അത് സമയം ഇന്ദ്രജിത്ത് ലങ്കേഷക്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
താരത്തിന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡിയയിൽ വൈറവലാണ്. വളരെ കഷ്ടപ്പാട് സഹിച്ചാണ് തരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൊബൈൽ നെറ്റ് വർക്കു പോലും കിട്ടാത്ത വനപ്രദേശത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. അവിടെ നിന്ന് ഒരു ഡ്രൈവറിന്റെ വൈഫൈ പങ്കുവെച്ചാണ് നടി തന്റെ ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. റിച്ച തന്നെയാണ് ചിത്രത്തിനൊപ്പം ഈ വിവരവും പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











