»   » റിച്ച പനായിയും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നു

റിച്ച പനായിയും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്നു

Posted By:
Subscribe to Filmibeat Malayalam


ഉത്തര്‍പ്രദേശുകാരിയായ റിച്ച പനായി പരസ്യചിത്രങ്ങളിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയെങ്കിലും വെള്ളിത്തിരയിലേക്ക് കടന്നത് വാടാമല്ലി എന്ന മലയാള സിനിമയിലൂടെയാണ്. മലയാളത്തിന്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്ത് തെലുങ്കിലെത്തിയെങ്കിലും അവിടെയും ഈ നടിക്ക് അത്രയ്ക്ക ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ റിച്ച ഭാഗ്യപരീക്ഷണവുമായി ഹിന്ദിയിലേക്ക് ചുവടുമാറ്റുകയാണ്.

രാജേഷ് പിള്ള സംവിധാനം ചെയ്ത് മലയാളത്തില്‍ തകര്‍ത്തോടിയ ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദിപതിപ്പിലാണ് റിച്ച അഭിനയിക്കുന്നത്. മനോജ് ബാജ്‌പേയ്, ജിമ്മി ഷെര്‍ഗില്‍, തെന്നിന്ത്യന്‍ താരം നിഗിത എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റിച്ചയുടെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ഉത്തരപ്രദേശു കാരിയാണ് ഈ സുന്ദരി

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

മോഡലിങ്ങിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ഭീമ ജ്വവല്ലേഴ്‌സിന്റെ മോഡലായാണ് റിച്ചയെ പ്രേക്ഷകര്‍ പരിചയപ്പെട്ടത്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് മിസ് സ്‌കൂളായും, മിസ് ലഖ്‌നോയായും റിച്ച തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ഗ്രാജുവേഷനു ശേഷം എയര്‍ഹോസ്റ്റസായി ജോലി നോക്കിയിരുന്നു.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

പര്യങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട റിച്ച 2011ലാണ് സിനിമയിലേക്കെത്തുന്നത്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ആല്‍ബേര്‍ട്ട് ആന്റണി സംവിധാനം ചെയ്ത വാടാമല്ലി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

വൃദ്ധ എന്ന കഥാപാത്രത്തെ അവതരിരപ്പിച്ചുകൊണ്ടായിരുന്നു തുടക്കം

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

പ്രമേദ് പപ്പന്‍ 2011ല്‍ ഒരുക്കിയ ഈ ചിത്രത്തില്‍ ഗംഗ എന്ന കഥാപാത്രത്തെയാണ് റിച്ച അവതരിപ്പിച്ചത്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും ഒപ്പം ശ്രുതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റിച്ചയുമുണ്ടായിരുന്നു.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

മലയാളത്തില്‍ മൂന്ന് ചിത്രങ്ങളും പൂര്‍ത്തിയാക്കിയത് 2011ല്‍ തന്നെയാണ്. 2012ലായിരുന്നു തെലുങ്കിലേക്കുള്ള അരങ്ങേറ്റം

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

തെലുങ്കില്‍ ആദ്യം ചെയ്ത ഈ ചിത്രത്തലെ കഥാപാത്രവും വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

2012ല്‍ തെലുങ്കില്‍ ഒരു ചിത്രം ചെയ്തതിന് ശേഷം വീണ്ടും റിച്ച മലയാളത്തിലേക്ക് തിരിച്ചുവന്നു. നായാട്ട് എന്ന ചിത്ത്രതിലൂടെയായിരുന്നു തിരിച്ചുവരവ്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

തെലുങ്കില്‍ ഇപ്പോള്‍ റിച്ച ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണിത്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

വാടാമല്ലി എന്ന ചിത്രത്തിന് വേണ്ടി ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യനെറ്റ് അവാര്‍ഡ് നേടി

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

മനസു മായ സെയ്ക എന്ന ചിത്രത്തിന് പുറമെ രണ്ട് തെലുങ്ക് ചിത്രത്തിന് കൂടെ റിച്ച കരാറുറപ്പിട്ടുണ്ട്

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ഹിന്ദിയില്‍ അഭിനയിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് റിച്ച പറഞ്ഞു.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

ഒഡീഷനു ശേഷമാണ് തന്റെ റോളെന്താമെന്നറിഞ്ഞതെന്ന് റിച്ച പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പൂനയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

റിച്ചയും ബോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിന്

മനോജ് ബാച്ച്‌പേയ്, ജിമ്മി ഷെര്‍ഗില്‍, തെന്നിന്ത്യന്‍ താരം നിഗിത തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍

English summary
Southern actress Richa Panai, known for films such as 'Yamudiki Mogudu' and 'MMS', will make her Bollywood debut in the upcoming yet untitled Hindi remake of Malayalam blockbuster Traffic.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam