»   » റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പുതുമകളേറെയായി സംവിധായകന്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും വിവാഹിതരാകുന്നത് കാണാന്‍ കാക്കനാട് രെജിസ്റ്റര്‍ ഓഫീസില്‍ ക്ഷണിക്കപ്പെടാത്ത ആതിഥികളായി ഒത്തിരിപ്പേരുണ്ടായിരുന്നു. ആ കല്യാണത്തിന്റെ മധുരം കണ്‍കുളിര്‍ക്കെ കാണുക എന്നതുമാത്രമായിരുന്നു എത്തപ്പെട്ടവരുടെ ആഗ്രഹം. പോയിക്കാണാന്‍ കഴിയാത്തവര്‍ക്കിതാ ആ ലളിത ആര്‍ഭാഡ വിവാഹത്തിന്റെ ചിത്രങ്ങള്‍.

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമയുടെ വേഷം നോക്കൂ. ഒരു സിനിമാതാരം കല്യാണത്തിന് ഒരുങ്ങിവരുന്ന വേഷമാണോ. സിനമാ താരം പോട്ടെ, ഒരു സാധാരണപ്പെണ്ണ് ഇങ്ങനെ വരുമോ. പളപളപ്പുള്ള വസ്ത്രങ്ങളോ തിളങ്ങുന്ന ആഭരണങ്ങളോ ഒന്നും റിമയുടെ ശരീരത്തിലില്ല.

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

തൃക്കാക്കര രജിസ്റ്റര്‍ ഓഫീസില്‍ പി രാജീവ് എംപിയുടെ വാഹനത്തില്‍ വന്നിറങ്ങിയ വധു-വരന്മാര്‍ രജിസ്റ്റര്‍ ഓഫീസിലേക്ക് കേറുന്നു

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ഇതുവരെ സിനിമയില്‍ പോലും കാണാത്ത റിമയുടെ ഒരപൂര്‍വ്വ റൊമാന്റിക്‌ സീന്‍

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമകല്ലിങ്കല്‍ ആഷിഖ് അബു ദമ്പതികളുടെ മാര്യേജ് സര്‍ട്ടിഫിക്കറ്റ്.

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ഓരോ മതത്തിനും ഓരോ ദൈവങ്ങളാണെന്ന് മനുഷ്യന്‍ പറയുന്നത് സത്യമാണെങ്കില്‍ റിമയ്ക്കും ആഷിഖിനും എന്നും രണ്ട് മതത്തില്‍പ്പെട്ട ദൈവങ്ങളുടെയും അനുഗ്രഹമുണ്ടാകും

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമ അച്ഛനൊപ്പം. വിവാഹത്തിന് അടുത്ത ബന്ധുക്കളും സൃഹൃത്തുക്കളും മാത്രമാണ് പങ്കെടുത്ത്

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ലളിതമായ വിവാഹം മതി എന്ന് തീരുമാനിച്ച ആഷിഖും റിമയും വിവാഹച്ചെലവിന് വച്ചിരുന്ന തുക എറണാകുളത്തെ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കി.

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

പൊതുവെ വിവാഹച്ചടങ്ങിന് കുരവയും വാദ്യവുമായിരിക്കും. എന്നാല്‍ റിമയുടെയും ആഷിഖിന്റെയും വിവാഹം കൈയ്യടിയിലൊതുക്കി. ആതും ആരവത്തോടെ

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ആഷ് മാര്യേജ് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാനൊരുങ്ങുന്നു

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമ ഒപ്പുവയ്ക്കുന്നു.

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

പരസ്പരം പനനീര്‍ പൂ മാലകളണിയുന്ന നവവധൂവരന്മാന്‍

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

വിവാഹ ശേഷം ആഷിഖിന് റിമ മധുരം നല്‍കുന്നു

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ആഷിഖും റിമയും സന്തോഷത്തോടെയും അല്പമൊരു അന്ധാളിപ്പോടെയും ഒപ്പിട്ട രജിസ്റ്റര്‍ നോക്കുന്നു

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

റിമയുടെ ഭാവങ്ങളാണ് വിവാഹത്തിന്റെ ആകര്‍ഷണം. മറ്റൊരു ഭാവം കാണൂ

റിമ-ആഷിഖ് വിവാഹത്തിന്റെ ചിത്രങ്ങള്‍

ആഷിഖ് റിമയ്ക്ക് മധുരം നല്‍കുന്നു

English summary
Actress Rima Kallingal and Direcor Aashiq Abu Marriage Photos.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam