പാരഗ്ലൈഡിങും, റിമയുടെ ധൈര്യം സമ്മതിച്ചു

By Aswathi

മലയാളത്തില്‍ അല്പം ബോള്‍ഡായ നായികമാരുടെ പേരു പറയാന്‍ പറഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ യുവ നടി റിമ കല്ലിങ്കല്‍ ഉണ്ടാകും. സാമൂഹിക വിഷയത്തില്‍ നിരന്തരം ഇടപെടുന്ന റിമ തനിക്കെതിരെ വരുന്ന ഗോസിപ്പുകളെയും പക്വതയോടെ നേരിടാറുണ്ട്. ഇപ്പോള്‍ വിഷയം റിമയ്‌ക്കെതിരെ ഉയര്‍ന്നുവന്ന പുതിയ ഗോസിപ്പൊന്നുമല്ല. റിമയുടെ ധൈര്യമാണ്.

നേപ്പാളിനെ മലനിരകളില്‍ പാരഗ്ലൈഡിങ് നടത്തിയാണ് റിമ തന്റെ ധൈര്യം തെളിയിക്കുന്നത്. അവിധിക്കാല ആഘോഷത്തിനായാണ് റിമ നേപ്പാളിലേക്ക് പറന്നത്. അവിടെ വച്ചായിരുന്നു പാരാഗ്ലൈഡിങ് സാഹസം. നേപ്പാളിലെ കവ്‌റെപാലന്‍ചോക് ജില്ലയിലെ ധുലികേല്‍ ആയിരുന്നു റിമയുടെ പാരഗ്ലൈഡിങ്.

നേപ്പാളിനെ അവധിയാഘോഷത്തിനിടെ റിമ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കാണൂ

റിമയുടെ പാരഗ്ലൈഡിങ്

റിമയുടെ പാരഗ്ലൈഡിങ്

നേപ്പാളിലെ കവ്‌റെപാലന്‍ചോക് ജില്ലയിലെ ധുലികേല്‍ വച്ച് റിമ പാരഗ്ലൈഡിങ് നടത്തുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

മനോഹരമായ ഒരു പ്രകൃതി ഭംഗി

റിമയുടെ പാരഗ്ലൈഡിങ്

അവധി ആഘോഷത്തിനിടെ വെളുപ്പിന് ധലികേലിലെ പര്‍വത റിസോട്ടില്‍ നില്‍ക്കുന്ന റിമ

ഫേസ്ബുക്കിലെ സുപ്രഭതം

റിമയുടെ പാരഗ്ലൈഡിങ്

ഫേസ്ബുക്കില്‍ ആരാധകര്‍ക്ക് സുപ്രഭാതം ആംശംസിച്ചുകൊണ്ട് റിമ പോസ്റ്റ് ചെയ്ത ചിത്രം

ഇതൊരു സെല്‍ഫി കാലം

റിമയുടെ പാരഗ്ലൈഡിങ്

സ്വന്തമായി സെല്‍ഫി എടുത്ത് ഫേസുക്കിലിടുന്നത് സര്‍വ്വ സാധാരണമായി. റിമയും ആഷിക്കും കുടുംബത്തോടൊപ്പമുള്ള സെല്‍ഫി

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X