അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി നടി റിമാ കല്ലിങ്കല്‍. മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച സംഭവത്തിലാണ് അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ എത്തിയത്
ശ്രദ്ധ കിട്ടാനായിട്ടാണ് മാധ്യമങ്ങള്‍ ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രനേക്കുറിച്ച് നുണക്കഥകള്‍ എഴുതുന്നതെന്ന് റിമ ആരോപിച്ചു. ഇത് അല്‍ഫോന്‍സിന്റെ വിജയത്തിന്റെ തുടക്കമാണെന്നും റിമ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
പ്രസിദ്ധനോ, പണക്കാരനോ അല്ലെങ്കില്‍ ഈ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കില്ല. പിന്നെ മരിച്ചാല്‍ മാത്രമേ മാധ്യമങ്ങള്‍ തിരിഞ്ഞു നോക്കു എന്ന് അല്‍ഫോന്‍സിനെ ഓര്‍മ്മിപ്പിക്കുന്നു.

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
കേരളത്തില്‍ തിരിച്ചെത്തിയ ശേഷം പ്രേമം സിനിമ കാണാനായി താന്‍ കാത്തിരിക്കുകയാണെന്നും റീമ പറഞ്ഞു.

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി റിമ ഇപ്പോള്‍ ദില്ലിയിലാണുള്ളത്.

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പുറത്തു വന്നപ്പോളായിരുന്നു പുത്രന്‍ മാധ്യമപ്രവര്‍ത്തകരുമായി വഴക്ക് ഉണ്ടാക്കിയിരുന്നു.

അല്‍ഫോന്‍സ് പുത്രന് പിന്തുണയുമായി റിമാ കല്ലിങ്കല്‍
വ്യാജ പതിപ്പ് പ്രചരിച്ച വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാത്തതിനേക്കുറിച്ചുള്ള ചോദ്യമാണ് പുത്രനെ പ്രകോപിതനാക്കിയത്.

Click it and Unblock the Notifications