»   » ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

Posted By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ താരവും മോഡലുമായ ആര്യയുടെ ഹോട്ട് ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയിലടക്കം ഏറെ ചര്‍ച്ച ചെയ്തിരുന്നു. ആ ഒറ്റ ഫോട്ടോ ഷൂട്ടിലൂടെ ആര്യയ്ക്ക് കിട്ടിയ പണി ചെറുതൊന്നുമല്ലായിരുന്നു. പ്രശ്‌സതിയ്ക്കും പണത്തിനും വേണ്ടിയാണ് ഇത്തരം ഫോട്ടോ ഷൂട്ട് നടത്തിയെന്ന് ആരോപിച്ച് സ്വന്തം വീട്ടുക്കാര്‍ പോലും ആര്യയെ കുറ്റപ്പെടുത്തി. ഹൊ അതൊരു സംഭവം തന്നെയായിരുന്നു.

ഇപ്പോഴിതാ മലയാള സിനിമയിലെ സ്മാര്‍ട്ട് ഗേള്‍ റീമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ട്. അടുത്തിടെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളതില്‍ വച്ച് വ്യത്യസ്തമായ റീമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ട് കാണുക.

ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

വനിത വാരികയ്ക്ക് വേണ്ടിയായിരുന്നു റീമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ട്.

Vanitha Cover SHoot- Behind the scene

#റിമ കല്ലിങ്ങൽ ഫോട്ടോ ഷൂട്ട്‌ - #RimaKallingal Vanitha Photo shoot#ranipadmini #manjuwarrior

Posted by Vanitha on Tuesday, October 13, 2015

ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

വനിതയ്ക്ക് വേണ്ടിയുള്ള റീമ കല്ലിങ്കലിന്റെ ഫോട്ടോ ഷൂട്ട് കാണുക.

ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനിയാണ് റീമ കല്ലിങ്കലിന്റെ പുതിയ ചിത്രം. മഞ്ജു വാര്യരും ചിത്രത്തകിലൊരു പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്.

ഹോട്ടാണോ സോഫ്റ്റാണോ? റീമാ കല്ലിങ്കലിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട്

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിറകൊടിഞ്ഞ കിനാവുകള്‍ക്ക് ശേഷമാണ് റീമ കല്ലിങ്കല്‍ റാണി പത്മിനിയില്‍ നായികയായി എത്തുന്നത്.

English summary
rima kallingal Vanitha Magazine Photo shoot 2015 behind the scenes video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X