»   » മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ മലയാള സിനിമ മറ്റൊരു താര മാംഗല്യത്തിന് കൂടെ തീയ്യതി കുറിച്ചു. നടി മുക്തയെ വിവഹം ചെയ്യുന്നത് നടിയും പിന്നണി ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്. റിമ തന്നെയാണ് തന്റെ സഹോദരന് വേണ്ടി മുക്തയെ കണ്ടെത്തിയതും

കൊച്ചിയിലെ തിരക്കിട്ട ഈവന്റ്മാനേജരായ റിങ്കുവാണ് റിമി ടോമിയുടെ സ്‌റ്റേജ് ഷോകളെല്ലാം സംഘടിപ്പിയ്ക്കുന്നത്. അങ്ങനെ ഒരു പരിപാടിയിലാണ് റിമി മുക്തയെ റിങ്കുവിന് പരിചയപ്പെടുത്തി കൊടുത്തതത്രെ.

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

നടി മുക്തയെ വിവഹം ചെയ്യുന്നത് നടിയും പിന്നണി ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ്. റിമ തന്നെയാണ് തന്റെ സഹോദരന് വേണ്ടി മുക്തയെ കണ്ടെത്തിയതും

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

കൊച്ചിയിലെ തിരക്കിട്ട ഈവന്റ്മാനേജരായ റിങ്കുവാണ് റിമി ടോമിയുടെ സ്‌റ്റേജ് ഷോകളെല്ലാം സംഘടിപ്പിയ്ക്കുന്നത്. അങ്ങനെ ഒരു പരിപാടിയിലാണ് റിമി മുക്തയെ റിങ്കുവിന് പരിചയപ്പെടുത്തി കൊടുത്തതത്രെ.

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

തന്റെ സഹോദരന്റെ ഭാര്യ തന്നെ പോലെ തുറന്ന മനസ്സുള്ളയാളാണെന്നാണ് റിമിയുടെ അഭിപ്രായം. റമിയ്ക്ക് മുക്തയെ അത്രയേറെ ഇഷ്ടമാണ്. മുക്ത തങ്ങളുടെ കുടുംബത്തിലേക്ക് വരുന്നത് ഐശ്വര്യമാണെന്നാണ് റിമി പറയുന്നത്.

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

തങ്ങളുടേത് പ്രണയ വിവാഹമല്ലെന്നാണ് റിങ്കു പറഞ്ഞത്. പരസ്പരം കാണുന്നതൊക്കെ കുറവാണത്രെ. ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയുമാണ് ഇപ്പോള്‍ വിവാഹം ഉറപ്പിച്ച ശേഷം പ്രണയം കൈമാറുന്നത്

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

ആഗസ്റ്റ് 30 ന് ഇടപ്പള്ളി പള്ളിയിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹ നിശ്ചയം 23 ന് പാലാരിവട്ടത്തെ ഇടവക പള്ളിയില്‍ നടക്കും.

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

റിമിയുടെ കുടുംബത്തിന്റെ ഭാഗമാക്കാന്‍ പോകുന്ന ത്രില്ലിലാണ് മുക്ത. ഇത്രയും വലിയൊരു കുടുംബത്തില്‍ അംഗമാകുന്നത് ഭാഗ്യമല്ലാതെ പിന്നെന്താണെന്നാണ് മുക്തയുടെ ചോദ്യം

മുക്തയെ സഹോദരന് വേണ്ടി കണ്ടെത്തിയത് റിമി ടോമി

കോതമംഗലം സ്വദേശിയാണ് എല്‍സ ജോര്‍ജ്ജ് എന്ന മുക്ത. തമിഴ് സിനിമകളില്‍ ഭാനു എന്ന പേരിലാണ് മുക്ത അറിയപ്പെടുന്നത്. ലാല്‍ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മക്തയുടെ വെള്ളിത്തിര അരങ്ങേറ്റം

English summary
Rimi Tomy found Muktha as bride for her brother Rinku Tomy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam