twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗായിക റിമി ടോമിയുടെ ഗാനമേളയ്ക്കിടെ കൂട്ടയടി!! പോലീസ് ലാത്തി വീശി, വീഡിയോ പുറത്ത്...

    ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയിൽ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി വരുകയായിരുന്നു

    |

    ഗായികയും അവതാരകയുമായ റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെ സംഘർഷം. കൊല്ലം കരനാഗപ്പളി താഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിലെ ഗാനമേളയായിരുന്നു സംഘർഷത്തിൽ അവസാനിച്ചത്. സംഘർഷകത്തിൽ വാദ്യോപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ‌‌‌‌‌കൂടാതെ നിരവധി നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്.

    rimy tomy

     പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ പ്രണജോഡികൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ!! ദീപിക-രൺബീർ വീഡിയോ, കാണൂ പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ പ്രണജോഡികൾ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ!! ദീപിക-രൺബീർ വീഡിയോ, കാണൂ

    സംഭവം ഇങ്ങനെ: ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയിൽ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി വരുകയായിരുന്നു. തുടർന്ന് ഗായകനോടൊപ്പം വേദിയിൽ നൃത്തം ചെയ്തു. എന്നാൽ നൃ‍ത്തം അവസാനിപ്പിച്ച് ഇയാളോട് സ്റ്റേജിൽ നിന്ന് പുറത്തു പോകാൻ ഗായകൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇതിനു തയ്യാറായിരുന്നില്ല. നൃത്തം തുടരുകയും ചെയ്തു.

     പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി സൗബിൻ!! അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊളിച്ചു, കാണൂ പൂക്കളുടെ നടുവിൽ നിറപുഞ്ചിരിയുമായി സൗബിൻ!! അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൊളിച്ചു, കാണൂ

    ഇതോടെ ഗാനമേള സംഘം പരിപാടി നൃത്തി വയ്ക്കുകയായിരുന്നു. യുവാവിനെ സംഘടകർ സ്റ്റേജിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ അവസാനിച്ചത്. യുവാവിന്റെ കൂടെയുണ്ടായവരും സംഘാടകരും തമ്മില്‍ കയ്യാങ്കളിയായതോടെ പോലീസ് ലാത്തി വീശി.അതേ സമയം സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

    English summary
    rimi tomy ganamela confict
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X