»   » പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ മേരിയും മലരും സെലിനും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ന്യൂജന്‍ താരങ്ങളാണ്. ഇവരുടെ പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മേരിയെ പോലുള്ള കഥാപാത്രങ്ങള്‍ മാത്രം വന്നാലെ ഇനി സിനിമയിലേക്കുള്ളൂ എന്ന് പറഞ്ഞ അനുപമ പരമേശ്വര്‍ തെലുങ്കില്‍ മൂന്ന് ചിത്രങ്ങളാണ് ചെയ്യാനൊരുങ്ങുന്നത്. സെലിന്റെ കഥാപാത്രം ചെയ്ത മഡോണ ഇപ്പോള്‍ ദിലീപിന്റെ നായികയായി കിങ് ലയര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു. എന്നാല്‍ പുതിയ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും മലരിനെ പോലുള്ള കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് സായി പല്ലവി. ഇവര്‍ കൂടാതെ പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു കഥാപാത്രം കൂടി ചിത്രത്തിലുണ്ടായിരുന്നില്ലേ? തുടര്‍ന്ന് വായിക്കുക

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

മേരി, മലര്‍, സെലിന്‍ ഇവര്‍ കൂടാതെ പ്രേമത്തില്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ച മറ്റൊരു കഥാപാത്രം കൂടിയുണ്ടായിരുന്നു. സിനിമ കണ്ടവരാരും പെട്ടന്ന് മറക്കാന്‍ സാധ്യതയില്ലാത്ത ഒരു കഥാപാത്രം. അഞ്ജലി എന്ന റിന്‍സ ജേക്കബ്.മേരിയും മലരും സെലിനും പ്രേക്ഷകുടെ മനം കവര്‍ന്ന പ്രേമത്തിലെ മറ്റൊരു കഥാപാത്രമായിരുന്നു അഞ്ജലി.

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

പ്രതീക്ഷിക്കാതിരുന്ന സമയത്താണ് റിന്‍സയെ തേടി പ്രേമത്തിലെ അഞ്ജലി എന്ന കഥാപാത്രമെത്തുന്നത്. താരനിരകള്‍ക്കൊപ്പം പ്രേക്ഷകരുടെ മനം കവരാനും റിന്‍സയുടെ കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയില്‍ അഞ്ജലി എന്ന കഥാപാത്രാവതരണത്തിലൂടെയാണ് റിന്‍സ ജേക്കബ് വെള്ളിത്തിരയില്‍ എത്തുന്നത്.

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

പ്രേമത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിന് ശേഷം പുതിയ ചിത്രത്തിലേക്ക് ഉണ്ടാകുമോ? ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പ്രേമത്തിലെ അഞ്ജലിയെന്ന റിന്‍സ ജേക്കബ് ഉടന്‍ സ്‌ക്രീനില്‍ എത്തുമോ?

പത്തനംതിട്ടയിലെ തിരുവല്ലയിലാണ് റിന്‍സ ജനിച്ചത്.

English summary
rinsa jacob soon reach the screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam