»   » അവസരം കുറഞ്ഞു, നഗ്നയായി റിയ സെന്‍; ശരിക്കും അനന്തഭദ്രത്തിലെ ബാധ കയറിയോ?

അവസരം കുറഞ്ഞു, നഗ്നയായി റിയ സെന്‍; ശരിക്കും അനന്തഭദ്രത്തിലെ ബാധ കയറിയോ?

Posted By: Rohini
Subscribe to Filmibeat Malayalam

അനന്തഭദ്രം എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ സഹോദരിയായി അഭിനയിച്ച നായികയെ ഓര്‍മയില്ലേ. ദിഗംഭരന്റെ ദുര്‍മന്ത്രവാദത്തിന് കീഴ്‌പ്പെട്ടുപോകുന്ന ഭാമയ്ക്ക് ശരീരത്തിലെ ഉടുതുണികള്‍ അഴിഞ്ഞ് പോകുന്നത് പോലും അറിയില്ല. ഭാമയെ അവതരിപ്പിച്ച റീയ സെന്‍ എന്ന നായികയ്ക്ക് ശരിയ്ക്കും ബാത കയറിയോ എന്നാണ് സംശയം.

ബോളിവുഡിന്‍റെ സൂപ്പര്‍താരങ്ങളും സൂപ്പര്‍ഫ്ലോപ്പ് മക്കളും

ടോപ് ലസ്സ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതില്‍ ഒട്ടും മടിയില്ലാത്ത നടിയാണ് റിയ സെന്‍. ഇപ്പോഴിതാ പൂര്‍ണമായും നഗ്നയായി പുറം തിരിഞ്ഞു നില്‍ക്കുന്ന ഒരു ഫോട്ടോയുമായി ഇന്‍സ്റ്റാഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് നടി.

ഇതാണ് ചിത്രം

ഇതാണ് ഇന്‍സ്റ്റഗ്രാമില്‍ റിയ സെന്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ. നഗ്നയായി പുറം തിരിഞ്ഞു നില്‍ക്കുന്ന ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ട്വിറ്ററിലേക്കും ഫേസ്ബുക്കിലേക്കും എത്തിയതോടെ വൈറലാകുകയാണ്.

ഇത് പുത്തരിയല്ല

ഇത്തരത്തില്‍ അതീവഗ്ലാമറസ്സായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നതില്‍ റിയയ്ക്ക് ഒട്ടും മടിയില്ല. മുന്‍പും ഇത്തരം ഗ്ലാമറസ്സ് ഫോട്ടോഷൂട്ടിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ നായികയാണ്.

ഹിന്ദിയില്‍ തുടങ്ങി മറ്റ് ഭാഷകളിലേക്ക്

വിഷകന്യ എന്ന ഹിന്ദി ചിത്രത്തില്‍ ബാലതാരമായിട്ടാണ് റിയ സെന്നിന്റെ തുടക്കം. താജ് മഹല്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ റിയ പിന്നീട് ഹിന്ദി ചിത്രങ്ങളിലും മിന്നി നിന്നു. ആ സമയത്താണ് മലയാളത്തില്‍ അനന്തഭദ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചത്. ഹിന്ദി കൂടാതെ ബെംഗാളി ഒറിയ ചിത്രത്തിലും അഭിനയിച്ചു.

അവസരം കുറഞ്ഞപ്പോള്‍

അല്ലെങ്കില്‍ തന്നെ ഗ്ലാമര്‍ വേഷങ്ങളിലാണ് റിയ എത്തിയിരുന്നത്. അവസരങ്ങള്‍ കുറഞ്ഞതോടെ വാര്‍ത്താ ശ്രദ്ധ നേടാന്‍ നടി അതിലും ഗ്ലാമറാകാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായിരുന്നു ഓരോ ഫോട്ടോഷൂട്ടും

English summary
Riya Sen is well known for her bold avatar so this doesn't come in as a surprise. She is a beautiful lady and comes out really well in her photographs. Last seen in the movie Dark Chocolate, Riya knows exactly how to burn the screen with her looks.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam