തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരന്‍ എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി! പോസ്റ്റ് വൈറലാവുന്നു

By Prashant V R

രൂപേഷ് പീതാംബരന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തീവ്രം. ദുൽഖർ സൽമാന്റെ കരിയറിന്റെ തുടക്കത്തിൽ പുറത്തുറങ്ങിയ സിനിമ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. തീയേറ്ററുകളിൽ വലിയ വിജയമാകാതിരുന്ന സിനിമ പിന്നീട് ഡിവിഡി ഇറങ്ങിയ ശേഷം പ്രേക്ഷകർ ഏറ്റെടുത്തു. രൂപേഷ് പീതാംബരന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു അത്.

ഒടിയനുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രൂപേഷ് പീതാംബരൻ എത്തിയിരുന്നു, തീവ്രത്തിനു സംഭവിച്ച കാര്യങ്ങൾ മുൻനിർത്തിക്കൊണ്ടായിരുന്നു രൂപേഷ് ഫേസ്ബുക് പോസ്റ്റിട്ടത്. തീവ്രം ഇറങ്ങിയപ്പോൾ രൂപേഷ് പീതാംബരൻ എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു, തികച്ചും പുത്തൻ ഉണർവോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം. അന്ന് അത്‌ പലർക്കും മനസ്സിലായില്ല.

roopesh peethambaran

പിന്നീട് ഡിവിഡിയിലും ചാനലിലും വന്നപ്പോൾ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥ സംഭവിക്കുന്നു.എനിക്ക് സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്. രൂപേഷ് പീതാംബരൻ ഫേസ്ബുക്കിൽ കുറിച്ചു

രൂപേഷ് പീതാംബരന്റെ ഫേസ്ബുക് പോസ്റ്റ്

16 November 2012ൽ , തീവ്രം ഇറങ്ങിയപ്പോൾ രൂപേഷ് പീതാംബരൻ എന്നാ സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തൻ ഉണർവോടെ കാണണ്ട ഒരു സിനിമയായിരുന്നു തീവ്രം. അന്ന് അത്‌ പലർക്കും മനസ്സിലായില്ല. പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോൾ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു.

ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥ സംഭവിക്കുന്നു. എന്നിക്കു സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്. അത് കൊണ്ട് ഒരു മുൻവിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമക്ക് കാണാം, എല്ലാം സിനിമകളും നമക്ക് ആസ്വദിക്കാം. നന്ദി നമസ്കാരം. പക്ഷെ തീവ്രം 2, നല്ല പ്രതീക്ഷ നൽകും. ആ പ്രതീക്ഷകൾക്ക് മേലെയാകും ആ സിനിമ. എന്റെ വാക്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X