»   » ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

Posted By: Rohini
Subscribe to Filmibeat Malayalam

നടിയും അവതരികയും മോഡലുമായ റോസിന്‍ ജോളിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെയന്ന് സുനില്‍ പി തോമസുമായി, ബാംഗ്ലൂരില്‍ വച്ചാണ് റോസിന്റെ വിവാഹ നിശ്ചയം നടന്നത്.

'എന്തിനാ എനിക്കിത്ര സൗന്ദര്യം തന്നത് ദൈവമേ' എന്ന ട്രോളിലൂടെയാണ് പലര്‍ക്കും റോസിന്‍ ജോളിയെ പരിചയം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന പരിപാടിയിലൂടെയാണ് റോസിന്‍ ശ്രദ്ധേയായത്.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

ജനുവരി 26 ന് ബാംഗ്ലൂരില്‍ വച്ചാണ് റോസിന്‍ ജോളിയുടെയും സുനില്‍ പി തോമസിന്റെയും വിവാഹ നിശ്ചയം നടന്നത്

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

'എന്തിനാ എനിക്കിത്ര സൗന്ദര്യം തന്നത് ദൈവമേ' എന്ന ട്രോളിലൂടെയാണ് പലര്‍ക്കും റോസിന്‍ ജോളിയെ പരിചയം. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന പരിപാടിയിലൂടെയാണ് റോസിന്‍ ശ്രദ്ധേയായത്

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

മലയാളികളായ ജോളിയുടെയും ജസ്സിയുടെയും മകളായ റോസിന്‍ ജോളി ജനിച്ചത് ബാംഗ്ലൂരിലാണ്. പ്രകാശ് ജോളിയെന്നാണ് റോസിന്റെ സഹോദരന്റെ പേര്.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

2011ല്‍ റിലീസ് ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന മലയാളചിത്രത്തിലൂടെയാണ് റോസിന്‍ ജോളി നടിയായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, രാഹുല്‍ മാധവ്, റിച്ച പനയ് എന്നിവരെല്ലാം അഭിനയിച്ചിരുന്നു.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

പൃഥ്വിരാജ്, യാമി ഗൗതം എന്നിവര്‍ പ്രധാന വേഷം ചെയ്ത സിനിമയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ഹീറോ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സുഹൃത്തിന്റെ വേഷത്തില്‍ റോസിന്‍ അഭിനയിച്ചു.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയൊരുക്കിയ വണ്‍ എന്ന ഹൊറര്‍ ചിത്രത്തില്‍ റോസിന്‍ ജോളി പ്രധാന വേഷം ചെയ്തിരുന്നു. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

കള്ളപ്പെട്ടി എന്ന ചിത്രത്തിലൂടെയാണ് റോസിന്‍ ജോളി തമിഴക്ത് അരങ്ങേറ്റം കുറിച്ചത്. 2013ല്‍ റിലീസായ ഈ ചിത്രത്തില്‍ റോസിനന്റെ കഥാപാത്രത്തിന്റെ പേര് കനിമൊഴിയെന്നാതിയുരന്നു.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

ട്രാക്ക്, അന്നും ഇന്നും എന്നും, സ്റ്റെപ്‌സ്, സെലിബ്രേഷന്‍ തുടങ്ങി എട്ടോളം ചിത്രങ്ങളില്‍ റോസിന്‍ അഭിനയിച്ചിട്ടുണ്ട്.

ആ സുന്ദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; റോസിന്‍ ഇനി സുനിലിന് സ്വന്തം

പ്രമുഖ ജ്വല്ലറികള്‍ക്കുവേണ്ടിയും വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുമെല്ലാം റോസിന്‍ ജോളി മോഡലായിട്ടുണ്ട്. മാത്രമല്ല ബാംഗ്ലൂരിലും കേരളത്തിലുമെല്ലാം നടക്കാറുള്ള ഫാഷന്‍ ഷോകളിലും റോസിന്‍ ജോളി പങ്കെടുക്കാറുണ്ട്

English summary
Rosin Jolly got engaged with Sunil P Mathew

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam