ആഗ്രഹിച്ച പോലെ നടന്നാല്‍ മാത്രം ബാഹുബലി ഈ വര്‍ഷം തിയേറ്ററില്‍ എത്തും
എസ് എസ് രാജമൗലിയുടെ ബാഹുബലി പ്രേക്ഷകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഡിസംബറില്‍ പൂര്‍ത്തിയായി ജനുവരി ആദ്യം തിയേറ്ററുകളിലെത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതു ഉണ്ടായില്ല. ഇപ്പോള്‍ പറയുന്നത് 2016 അവസാനത്തോടെ ചിത്രം തിയേറ്റില്‍ എത്തുമെന്നാണ്. എന്തായാലും ചിത്രത്തെ കാത്തിരുന്ന് പ്രേക്ഷകരുടെ ക്ഷമ നശിച്ചുവെന്ന് തന്നെ പറയാലോ.
ചിത്രത്തിന്റെ ആദ്യ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ 40 ശതമാനം ഷൂട്ടിങ് പൂര്‍ത്തിയാക്കിയതാണ്. ഇപ്പോള്‍ കേരളത്തില്‍ ബാക്കി ഉണ്ടായിരുന്ന ഭാഗങ്ങളും ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആഗ്രഹിച്ച ചില കാര്യങ്ങളുണ്ട്. അത് നടന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തുമെന്ന് സംവിധായകന്‍ എസ് എസ് രാജമൌലി പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആഗ്രഹിച്ച പോലെ നടന്നാല്‍ മാത്രം ബാഹുബലി ഈ വര്‍ഷം തിയേറ്ററില്‍ എത്തും
എസ് എസ് രാജമൗലിയുടെ സംവിധാനത്തിലെ ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി.

ആഗ്രഹിച്ച പോലെ നടന്നാല്‍ മാത്രം ബാഹുബലി ഈ വര്‍ഷം തിയേറ്ററില്‍ എത്തും
ചിത്രത്തിന്റെ 2016 തുടക്കത്തില്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് നീട്ടി വച്ചിരിന്നു.

ആഗ്രഹിച്ച പോലെ നടന്നാല്‍ മാത്രം ബാഹുബലി ഈ വര്‍ഷം തിയേറ്ററില്‍ എത്തും
ചിത്രം നല്ല രീതിയില്‍ പൂര്‍ത്തിയാക്കാനാണ് ആഗ്രഹിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് അറിയാം. അതുകൊണ്ട് പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതായിരിക്കില്ല ചിത്രത്തിന്റെ രണ്ടാം ഭാഗം.

ആഗ്രഹിച്ച പോലെ നടന്നാല്‍ മാത്രം ബാഹുബലി ഈ വര്‍ഷം തിയേറ്ററില്‍ എത്തും
താന്‍ പ്രതീക്ഷിച്ചതു പോലെ നടന്നാല്‍ മാത്രമേ ചിത്രം ഈ വര്‍ഷം പ്രദര്‍ശനെത്തുകയുള്ളൂ. അല്ലെങ്കില്‍ 2017നാണ് ചിത്രം പ്രദര്‍ശനത്തനത്തിനെത്തുക. എസ് എസ് രാജമൗലി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്.

Click it and Unblock the Notifications