ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്നോ, ഈ വാര്‍ത്ത സത്യമോ?

By Sanviya

എന്ന് നിന്റെ മൊയ്തീന്റെ വിജയത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. മലയാളത്തില്‍ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് കര്‍ണ്ണന്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

എന്നാല്‍ ആര്‍എസ് വിമല്‍ ചിത്രം ഉപേക്ഷിച്ചുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ നിര്‍മ്മാണ് ചെലവ് താങ്ങുന്നില്ലെന്നും മലയാള സിനിമയില്‍ ഇത്തരം മുതല്‍ മുടക്കി ഒരുക്കുന്ന ചിത്രത്തിന് വിജയ സാധ്യത കുറവാണ്. അതുകൊണ്ടാണ് ചിത്രം ഉപേക്ഷിച്ചതെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തകള്‍ സത്യമോ?

 കര്‍ണ്ണന്‍

ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്നോ, ഈ വാര്‍ത്ത സത്യമോ?

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണ്ണന്‍. മലയാളത്തില്‍ കൂടാതെ തമിഴിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

നിര്‍മ്മാണ ചുമതല

ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്നോ, ഈ വാര്‍ത്ത സത്യമോ?

വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റ് ചിത്രമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ സംവിധായകന്‍ ആര്‍ എസ് വിമല്‍ രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ ബജറ്റ് ഇപ്പോള്‍ ചിന്തിക്കുന്നില്ല. കര്‍ണ്ണന്‍ പൂര്‍ത്തിയാകാന്‍ എത്ര തുക ആവശ്യമാണോ അത്രയും മുടക്കാന്‍ നിര്‍മ്മാതാവ് തയ്യാറാണെന്നും ആര്‍ എസ് വിമല്‍ പറഞ്ഞിരുന്നു.

 പ്രഖ്യാപനം

ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്നോ, ഈ വാര്‍ത്ത സത്യമോ?

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഈ അടുത്തിടെയാണ്. ദുബായിലെ ബുര്‍ജ് അല്‍ അറബ് ഹോട്ടലില്‍ വച്ചാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

വര്‍ക്കുകള്‍ പുരോഗമിക്കുന്നു

ആര്‍ എസ് വിമല്‍ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്നോ, ഈ വാര്‍ത്ത സത്യമോ?

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X