»   »  ഐപിഎല്‍ പൊലിപ്പിക്കാന്‍ ശ്രീശാന്തിന്റെ പാട്ട്

ഐപിഎല്‍ പൊലിപ്പിക്കാന്‍ ശ്രീശാന്തിന്റെ പാട്ട്

Posted By:
Subscribe to Filmibeat Malayalam
Sreesanth
അഞ്ചാം ഐപിഎല്‍ മത്സരത്തിന് പൊലിമയേകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ എസ് 36 മ്യൂസിക് ബാന്‍ഡും. രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ ഐപിഎല്‍ മത്സരത്തിന് മുന്നോടിയായിട്ടാവും മ്യൂസിക് ബാന്‍ഡിന്റെ പ്രകടനം.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ശ്രീശാന്ത്. ഏപ്രില്‍ ആറിനാണ് ടീമിന്റെ ആദ്യ മത്സരം.  ഇതു സംബന്ധിച്ച് രാജസ്ഥാന്‍ റോയല്‍സുമായി ശ്രീശാന്ത് കരാറൊപ്പിട്ടു കഴിഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന്റെ തീം സോങിന് പുറമേ ഐപിഎല്ലിനായി എസ് 36 ഒരുക്കിയ ഗാനങ്ങളും ഗായകര്‍ പാടും. എന്തായാലും ശ്രീയുടെ പാട്ട് ടീമിന്റെ മത്സരത്തെ കൊഴുപ്പിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English summary

 Sreesanth, 27, recently launched a band, called S-36, with his a few of his family members and friends.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam