»   » ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരിക്കാനായി എന്തുകൊണ്ട് കേരളം തെരഞ്ഞെടുത്തു? സംവിധായകന്‍ രാജമൗലിക്ക് അതിന് ചില കാരണങ്ങളുണ്ടായിരുന്നു. അത് എന്തായിരിക്കുമെന്നല്ലേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയ്ക്ക് പോകുമ്പോഴാണ് താന്‍ ഇത്രയും പച്ചപ്പ് നിറഞ്ഞ കേരളത്തെ കാണുന്നത്. ഇത്ര മനോഹരമായ സ്ഥലം മറ്റെവിടെയും ഉണ്ടാകില്ല. അതു തന്നെയാണ് പിന്നീടും തന്നെ കേരളത്തിലേക്ക് ആകര്‍ഷിച്ചതെന്ന് രാജമൗലി പറയുന്നു.

ബാഹുബലിയുടെ രണ്ടാം ഭാഗം ചാലക്കുടിയില്‍ ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിന് ശേഷമാണ് കണ്ണൂര്‍ കണ്ണവം വനം തെരഞ്ഞെടുക്കുന്നത്. കണ്ണവത്ത് മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ശാന്താമായ ഒരിടം രാജമൗലി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് കാണൂ..

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

കേരളത്തിലെ ഷൂട്ടിങ് ശരിക്കും ആസ്വദിച്ചാണ് ചെയ്തതെന്ന് രാജമൗലി പറയുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിംഹാദ്രി എന്ന ചിത്രത്തിന് വേണ്ടി താന്‍ തിരുവനന്തപുരത്ത് വന്നിരുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

ബാഹുബലി ചാലകുടിയില്‍ വച്ച് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് കണ്ണൂര്‍ കണ്ണവം വനത്തിലേക്ക് ഷൂട്ടിങ് മാറ്റിയത്. രാജമൗലി പറയുന്നു.

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

ബാഹുബലിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ണവം വനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്-രാജമൗലി

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ചിത്രീകരണം എന്തുകൊണ്ട് കേരളത്തില്‍? രാജമൗലി പറയുന്നു

ഭാര്യ രമയും മകന്‍ കാര്‍ത്തിക്കുമൊപ്പമാണ് രാജമൗലി കണ്ണൂരില്‍ ബാഹുബലിയുടെ ചിത്രീകരണത്തിന് എത്തിയിരിക്കുന്നത്. ഇത് ആദ്യമായാണ് താനും കുടുംബവും ചിത്രത്തിന്റെ ഷൂട്ടിങിനായി ഷൂട്ടിങിന് ഇറങ്ങിയതെന്ന് രാജമൗലി പറയുന്നു.

English summary
Director S S Rajamouli about Kerala Natural Beauty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam