»   » മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

Posted By:
Subscribe to Filmibeat Malayalam

ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തനായ എസ് ശ്രീശാന്ത് ബി സി സി ഐ വിലക്ക് മാറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു കയറുമോ എന്ന ചോദ്യം, ചിഹ്നമായി തന്നെ നില്‍ക്കുമ്പോള്‍ ശ്രീശാന്ത് സിനിമയിലൂടെ വീണ്ടുമെത്തുന്നു.

ഐ പി എല്‍ പശ്ചാത്തലത്തിലൊരുക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനാകാനുള്ള പുറപ്പാടിലാണ് ശ്രീ. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്ക് സംവിധായകന്‍ യാഡി റെഡ്ഡിയാണ്.

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

ഐപിഎല്‍ കേസ് നടന്നുകൊണ്ടിരിക്കെ ശ്രീശാന്ത് സിനിമയിലേക്ക് വരുന്നു എന്ന് കിംവദികളുണ്ടായെങ്കിലും അതൊന്നും നടന്നിരുന്നില്ല. നേരത്തെ ദ ബിഗ് പിക്ചര്‍ എന്ന ചിത്രത്തില്‍ ശ്രീ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും നായക നടനായി എത്തുകയാണ് ശ്രീ

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

തമിഴ്, തെലുങ്ക്, മലയാളം എന്നീ മൂന്ന് ഭാഷകളിലായൊരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണത്രെ ഇത്

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

ഐ പി എല്‍ പശ്ചാത്തലത്തിലുള്ള ചിത്രമാണ്. തെലുങ്ക് സംവിധായകന്‍ യാഡി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

ദക്ഷിണേന്ത്യയിലെ തന്റെ ആദ്യ സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്ന് ശ്രീശാന്ത് പറയുന്നു.

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

ക്രിക്കറ്റിലെ കഴിവിനൊപ്പം നൃത്തത്തിനോടുള്ള ശ്രീശാന്തിന്റെ താല്‍പര്യം ചിത്രത്തില്‍ പ്രതിഫലിക്കുമെന്നാണ് സംവിധായകന്‍ യാഡി റെഡ്ഡിയും നല്‍കുന്ന സൂചന.

മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ശ്രീശാന്ത് നായകന്‍

മുമ്പ് പൂജാ ഭട്ടിന്റെ കാബററ്റ് എന്ന ഹിന്ദി ചിത്രത്തില്‍ ശ്രീ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

English summary
Former India pacer S Sreesanth is all set to play the role of a hero in a big budget movie to be made simultaneously in Telugu, Malayalam and Tamil.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam