twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വാമി അയ്യപ്പൻ മുതൽ ശരണം ശരണം പൊന്നയ്യപ്പൻ വരെ!! പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങൾ, കാണൂ...

    ഡിവോഷൻ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യക സ്ഥാനവും ലഭിക്കുന്നുണ്ട്.

    |

    ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച വിഷയം ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചാണ്. സുപ്രീം കോടതിയുടെ വിധി വന്നതിനു പിന്നാലെ നിരവധി വാദ-പ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ഉയർന്ന് വരുന്നത്. ആർത്തവത്തിന്റേയും ആചാരാനുഷ്ഠനാത്തിന്റേയും പേരിൽ ഒരു കൂട്ടർ സ്ത്രീ പ്രവേശനത്തെ എതിർക്കുമ്പോൾ അതിനെതിരെ ഒരു കൂട്ടർ എതിർത്ത് രംഗത്തെത്തുകയാണ്.

    കുതിരയ്ക്ക് അറിയാമോ നിവിൻ പോളിയെ!! രണ്ട് തവണ  കുടഞ്ഞിട്ടു, കൊച്ചുണ്ണിയുടെ ഷൂട്ടിനിടെ നിവിന് കുതിരകൾ കൊടുത്തത് എട്ടിന്റെ പണി...കുതിരയ്ക്ക് അറിയാമോ നിവിൻ പോളിയെ!! രണ്ട് തവണ കുടഞ്ഞിട്ടു, കൊച്ചുണ്ണിയുടെ ഷൂട്ടിനിടെ നിവിന് കുതിരകൾ കൊടുത്തത് എട്ടിന്റെ പണി...

    ശബരിമലയുടെ പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ വെള്ളിത്തിരയിൽ പിറവി എടുത്തിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ ഭാഷകളിലെല്ലാം അയ്യപ്പന്റെ ചിത്രങ്ങൾ ഒരുങ്ങിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുണ്ടെങ്കിലും ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഡിവോഷൻ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യക സ്ഥാനവും ലഭിക്കുന്നുണ്ട്.

    കാണുമ്പോഴെല്ലാം അയാൾ കെട്ടിപ്പിടിക്കും!! മുഖം കഴുത്തില്‍ അമർത്തും, പിന്നെ... സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണകാണുമ്പോഴെല്ലാം അയാൾ കെട്ടിപ്പിടിക്കും!! മുഖം കഴുത്തില്‍ അമർത്തും, പിന്നെ... സംവിധായകനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ

    സ്വാമി  അയ്യപ്പൻ

    സ്വാമി അയ്യപ്പൻ

    1975 ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വാമി അയ്യപ്പൻ. നീല പ്രൊഡക്ഷന്റെ ബാനറിൽ പി സുബ്രഹ്മണി സവിധാനെ ചെയ്ത ചിത്രമായിരുന്നു ഇത്. സുബ്രഹ്മണി തന്നെയാണ് സിനിമ നിർമ്മിച്ചതും. ചിത്രത്തിന് 1975 ൽ കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചിരുന്നു. മികച്ച ബാലതരം, മികച്ച വരികൾ എന്നീ അവാർഡുകളും ചിത്രത്തെ തേടിയെത്തിയിരുന്നു.

     ശബരിമല അയ്യപ്പൻ

    ശബരിമല അയ്യപ്പൻ

    1961 ൽ പുറത്തിറങ്ങിയ ചിത്രമാണ് ശബരിമല അയ്യപ്പൻ. വിഎസ്എൻ പ്രൊഡക്ഷന്റെ ബാനറിൽ കുപ്പു സ്വാമിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീ രാമലൂ നായിഡുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 61 കാലഘട്ടത്തിൽ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.

     ശരണം ശരണം പൊന്നയ്യപ്പ

    ശരണം ശരണം പൊന്നയ്യപ്പ

    2001 ൽ പുറത്തിറങ്ങിയ ചിത്രമാണ്
    ശരണം ശരണം പൊന്നയ്യപ്പ. വിഎസ്എൻ പ്രൊഡക്ഷന്റെ ബാനറിൽ സത്യനാഥാണ് കഥ, തിരക്കഥ, സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. വിഎസ്എൻ പ്രൊഡക്ഷൻ തന്നെയാണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്.

     സ്ത്രീ പ്രവേശനത്തെ എതിർത്ത് സിനിമ ലോകം

    സ്ത്രീ പ്രവേശനത്തെ എതിർത്ത് സിനിമ ലോകം

    ശബരിമലയുൽ സത്രീകളെ കയറ്റാമെന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ സമ്മിശ്ര പ്രതികരണമാണ് സിനിമ മേഖലയിൽ നിന്ന് ലഭിക്കുന്നത്. കൂടുതൽ പേരും ഇതിനെ യതിർക്കുകയാണ്. അതും നടിമാർ. കൃത്യമായ വ്രതമെടുത്തു അയ്യപ്പനെ കാണാൻ കഴിയുന്ന പ്രായത്തിൽ മാത്രം കണ്ടാൽ മതിയെന്നാണ് ഇവരുടെ നിലപാട്. ആചാരങ്ങളും അനുഷ്ഠനങ്ങളും പാലിക്കാനുളളതാണ്. അത് ഭരണം മാറുന്നതു പോലെ മാറ്റാനുള്ളതല്ലെന്നും ഇവർ പറയുന്നഉമ്ട്. ശക്തമായ വിയോജിപ്പാണ് ഭൂരിഭാഗം നടിമാരും രേഖപ്പെടുത്തുന്നത്.

    English summary
    sabarimala based malayalam movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X