»   » പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

Posted By:
Subscribe to Filmibeat Malayalam

മണിയുടെ സഹോദരനെയും കുടുംബത്തെയും കളിയാക്കി സാബുമോന്‍. കഴിഞ്ഞ ദിവസം മണിയുടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സംസാരിച്ചതിന് പിന്നാലെയാണ് സാബുമോന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ കളിയാക്കുന്ന താരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Read Also: എന്റെ ചേട്ടനെ മരണശേഷവും വിറ്റുകൊണ്ടിരിക്കുന്നു; മണിയുടെ അനുജന്‍

പോലീസ് മുറ ഏതാണെന്ന് തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണമെന്നായിരുന്നു സാബുമോന്‍ ഫേസ്ബുക്കിലൂടെ പരിഹാസ രൂപത്തില്‍ ചോദിച്ചത്. ആസുത്രിത കൊലപാതകമാണെന്നും പാഡിയില്‍ ഉണ്ടായിരുന്ന ജാഫര്‍ ഇടുക്കിയെയും സാബുവിനെയും പോലീസ് മുറയില്‍ ചോദ്യം ചെയ്യണമെന്നും രാസ പരിശോധനകള്‍ വീണ്ടും ചെയ്യണമെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് രാമകൃഷ്ണനെ കളിയാക്കി സാബുമോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

വിഷമദ്യം അകത്ത് ചെന്നാണ് മണി മരിച്ചതെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഹൈദരബാദിലെ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് മണിയുടെ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കോളിന്റെ അംശം കണ്ടെത്തിയത്.

പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

മണിയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് സംശയിതു പോലെ സംഭവിച്ചു, ലാബ് റിപ്പോര്‍ട്ടുകളുടെ റിസള്‍ട്ടുകളും സംശയിച്ചതുപോലെ സംഭവിച്ചുവെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

മരണത്തിന് മുമ്പും ശേഷവും മണിയുടെ ശരീരത്തില്‍ നിന്നും ശേഖരിച്ച രക്തത്തിന്റെയും മൂത്രത്തിന്റെയും ആന്തര അവയവങ്ങളുടെയും സാമ്പിളുകളാണ് ഹൈദരബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്.

പോലീസ് മുറ തത്തമ്മ ചുണ്ടന്‍ പറഞ്ഞു തരണം, മണിയുടെ സഹോദരനെ കളിയാക്കി സാബുമോന്‍

സാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Sabumon facebook post about rlv Ramakrishnan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam