സച്ചിനെക്കാളും മുന്നില്‍ രജനീകാന്ത് തന്നെ
സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് രജനീകാന്ത്. ഇന്ത്യയില്‍ മാത്രമല്ല ഏഷ്യയില്‍ മുഴുവന്‍ വ്യാപിച്ചിരിക്കുന്നു രജനികാന്ത്. പക്ഷെ അത് സച്ചിനും മുകളിലാണെന്ന് ആരും ചിന്തിച്ചിരിക്കില്ല.
ഏഷ്യയില്‍ സ്വാധീനമുള്ള നൂറുപേരുടെ പട്ടികയില്‍ സച്ചിനെ പിന്തള്ളിയാണ് സ്റ്റൈല്‍ മന്നന്‍ ഇടം പിടിച്ചിരിക്കുന്നത്. നാലാമത് ഏഷ്യന്‍ അവാര്‍ഡിനായി പുറത്തിറക്കിയ പട്ടികയിലാണ് രജനീകാന്ത് അറുപത്തിമൂന്നാം സ്ഥാനത്തും സച്ചിന്‍ അറുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്.
നൂറില്‍ ഇടം നേടിയ ഇന്ത്യയിലെ മറ്റ് പ്രമുഖരെ കാണൂ

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
ഇന്ത്യയില്‍ നിന്നുള്ളവരില്‍ ആദ്യം പട്ടികയില്‍ ഇടം നേടിയത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ്. രണ്ടാം സ്ഥാനത്താണ് സോണിയ

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗ് നാലാം സ്ഥാനാത്താണ് ഇരിക്കുന്നത്.

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
ബോളിവുഡ് ബിഗ് ബി അമ്പത്തിയഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചു

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
അമീര്‍ഖാനാണ് രജനിക്കും മുന്നില്‍ അറുപത്തിരണ്ടാം സ്ഥാനത്താണിരിക്കുന്നത്.

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
അറുപത്തി മൂന്നാം സ്ഥാനത്താണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍ രജനിക്ക് ശേഷം അറുപത്തിയഞ്ചാം സ്ഥാനത്താണ്

രജനികാന്ത് കഴിഞ്ഞിട്ട് മാത്രം സച്ചിന്‍
സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാന്‍ 95-ാം സ്ഥാനത്തിരിക്കുന്നു.


Click it and Unblock the Notifications











