ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍
ദുല്‍ഖര്‍ സല്‍മാനെയും സായി പല്ലവിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. ലൊക്കേഷനില്‍ നിന്നും പുറത്തുവച്ച ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരം.
ദുല്‍ഖര്‍ സല്‍മാന്റെ ബൈക്കിന് പിന്നില്‍ സായി പല്ലവി ഇരുന്നു പോകുന്ന ചിത്രത്തിലെ ഒരു രംഗം ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുകയാണ്. ലൊക്കേഷനിലെ ചില ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.

ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍
ദേ ദുല്‍ഖര്‍ സല്‍മാന്റെ ബൈക്കിന് പിന്നിലിരിയ്ക്കുന്നത് സായി പല്ലവിയല്ലേ..

ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍
ഇന്നലെ (നവംബര്‍ 16) യാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടുമൊന്നിയ്ക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ള കാര്യം

ദേ, ദുല്‍ഖറിന്റെ ബൈക്കിന് പിന്നിലിരിക്കുന്നത് സായി പല്ലവിയല്ലേ, നമ്മുടെ മലര്‍
ചിത്രത്തിന്റെ പൂജ വേളയില്‍ എടുത്ത ഫോട്ടോ. അണിയറിയിലെ എല്ലാവരെയും ചിത്രത്തില്‍ കാണാം

Click it and Unblock the Notifications