twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയ്ക്ക് ആധാരമായ പുസ്തകവുമായി സജീവ് പിള്ള ! മാമങ്കം നോവൽപുറത്ത്

    |

    മമ്മൂട്ടി ചിത്രമായ മാമാങ്കത്തെ ചുറ്റി നിരവധി വിവിദങ്ങൾ ഉയർന്നു വന്നിരുന്നു. ചിത്രത്തിലെ സംവിധായകനേയും അണിയറ പ്രവർത്തകരേയും മാറ്റിയത് വലിയ വാർത്തയായിരുന്നു, സജീവ് പിളയായിരുന്നു ചിത്രത്തിലെ ആദ്യ സംവിധായകൻ‌. പിന്നീട് ഇദ്ദേഹത്തെ മാറ്റി എം പദ്മകുമാറിനെ സംവിധാനച്ചുമതല ഏൽപ്പിക്കുകയായിരുന്നു. ഡിസംബർ 12 ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴി ചിത്രത്തെ ചുറ്റിപ്പറ്റി പുതിയ വിവാദം തലപ്പൊക്കുകയാണ്.

    sajeev pillai

     ഷെയിൻ കൊച്ചിയിൽ എത്തണമെന്ന് അമ്മ! താരങ്ങളുടെ ധാർഷ്ഠ്യം ഇനി അംഗീകരിക്കില്ലെന്ന് ഫെഫ്ക്ക ഷെയിൻ കൊച്ചിയിൽ എത്തണമെന്ന് അമ്മ! താരങ്ങളുടെ ധാർഷ്ഠ്യം ഇനി അംഗീകരിക്കില്ലെന്ന് ഫെഫ്ക്ക

    സിനിമ തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ ശേഷിക്കെ ചിത്രത്തിന്റെ തിരക്കഥകൃത്തും ആദ്യ സംവിധായകനുമായ സജീവ് പിള്ള മാമാങ്കം പുസ്തകം പുറത്തിറക്കിയിരിക്കുകയാണ്. ഡിസി ബിക്ക്സാണ് നോവലിന്റെ പ്രസാധകർ. രണ്ട് ദിവസം മുൻപാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. സജീവ് പിള്ള യെ അനുകൂലിച്ചു എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

     മുൻ ഭർത്താവിന്റെ പേര് പറഞ്ഞ് കച്ചവടക്കാരി! രൂക്ഷ നോട്ടവുമായി നടി, വീഡിയോ വൈറലാകുന്നു മുൻ ഭർത്താവിന്റെ പേര് പറഞ്ഞ് കച്ചവടക്കാരി! രൂക്ഷ നോട്ടവുമായി നടി, വീഡിയോ വൈറലാകുന്നു

    വള്ളുവനാട് ചരിത്രത്തിലെ ഏറെ പ്രാധാന്യമുളള മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം പുറതതു വരുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഉണ്ണി മുകുന്ദൻ , സിദ്ദിഖ്, തരൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, നീരജ് മാധവൻ, മണികണ്ഠൻ, കനിഹ, അനു സിത്താര, പ്രാചി തെഹ്ലീൻ,, കനിഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം.

    English summary
    sajeev pillai new novel mamagam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X