സഖാവ് ബോക്‌സോഫീസ്, പത്ത് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു
നിവിന്‍ പോളി നായകനായി എത്തിയ പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സോഫീസിലും മികച്ച കളക്ഷനാണ്.
നിവിന്‍ പോളി നായകനായി എത്തിയ പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തിന് ബോക്‌സോഫീസിലും മികച്ച കളക്ഷനാണ്.
റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 9.74 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. ഉടന്‍ തന്നെ ചിത്രത്തിന്റെ കളക്ഷന്‍ പത്ത് കോടിയിലേക്ക് എത്തും.

കളക്ഷന്‍ വെളിപ്പെടുത്തിയിട്ടില്ല
ചിത്രത്തിന്റെ കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യ ആഴ്ചകൊണ്ട് ഏറ്റവും മികച്ച കളക്ഷനാണ് ചിത്രം ബോക്‌സോഫീസില്‍ നേടിയത്.

ആദ്യ ദിവസം
റിലീസ് ചെയ്ത് ആദ്യ ദിവസംകൊണ്ട് 2.75 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിവസത്തെ കേരള കളക്ഷന്‍. രണ്ടാം ദിവസം ചിത്രം 2.31 കോടി ബോക്‌സോഫീസില്‍ നേടി.

ആറു ദിവസത്തെ കളക്ഷന്‍
റിലീസ് ചെയ്ത് ആറു ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 7.5 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍.

25 കോടി കളക്ഷന്‍
25 കോടി ചിത്രം ബോക്‌സോഫീസില്‍ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍..


Click it and Unblock the Notifications











