twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാനൊരു വില്‍പന ചരക്കല്ല, നടിയുടെ വെളിപ്പെടുത്തല്‍ വൈറലാകുന്നു

    |

    മീ ടൂ ചാലഞ്ചിലൂടെ സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകാണ് പുറത്തു വന്നത്. നായികമാരെ സംബന്ധിച്ച് സിനിമയ്ക്ക് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും ലൈംഗിക ചൂഷണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അത്തരം ഒരു അനുഭവത്തെ കുറിച്ച് പറഞ്ഞിരിയ്ക്കുകയാണ് തെലുങ്ക് നടി സാക്ഷി ചൗധരി.

    ശ്രുതി ഹസന്‍ തിരിച്ചെത്താന്‍ വിജയ് സേതുപതി ഒരു കാരണമാവുമോ...? ശ്രുതി ഹസന്‍ തിരിച്ചെത്താന്‍ വിജയ് സേതുപതി ഒരു കാരണമാവുമോ...?

    ട്വിറ്ററിലൂടെയാണ് നടിയുടെ വെളിപ്പെടത്തല്‍. വളരെ ഗ്ലാമറസ്സായ ഫോട്ടോകളും വീഡിയോകളും സാക്ഷി ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോ കണ്ട് ചിലര്‍ ഇന്‍ബോക്‌സില്‍ തനിക്ക് അശ്ലീലമായ സന്ദേശങ്ങളയച്ചു എന്നാണ് നടി പറയുന്നത്. ഒരു രാത്രിയ്ക്ക് ഒരു കോടി രൂപ തരാം എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ.

    sakshichaudhary

    എന്നാല്‍ അവര്‍ വിഡ്ഡികളാണ്.. ഞാനൊരു വില്‍പന ചരക്കല്ല എന്നാണ് നടി പ്രതികരിച്ചത്. ഈ പറയുന്നവര്‍ തന്റെ പുതിയ സിനിമ തിയേറ്ററില്‍ പോയി കാണാനാണ് നടി ആവശ്യപ്പെടുന്നത്.

    മാസ്സല്ല ക്ലാസാണ്! എങ്ങനെ സാധിക്കുന്നു മമ്മൂക്ക നിങ്ങള്‍ക്കിത്? പേരന്‍പ് ആദ്യദിനത്തില്‍ നേടിയത്?കാണൂമാസ്സല്ല ക്ലാസാണ്! എങ്ങനെ സാധിക്കുന്നു മമ്മൂക്ക നിങ്ങള്‍ക്കിത്? പേരന്‍പ് ആദ്യദിനത്തില്‍ നേടിയത്?കാണൂ

    ജെയിംസ് ബോണ്ട്. ഓക്‌സിജന്‍ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമാ ലോകത്ത് ഏറെ പരിചിതയാണ് സാക്ഷി ചൗധരി. മാഗ്നറ്റ് എന്ന അടുത്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ നടി.

    English summary
    sakshi chaudhary offered one crore per night
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X