»   » അര്‍പ്പിതഖാന്‍റെ ആരുംകാണാത്ത ചിത്രങ്ങള്‍

അര്‍പ്പിതഖാന്‍റെ ആരുംകാണാത്ത ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അനുജത്തി അര്‍പ്പിത ഖാനും ലിസാ ബൊക്കാറോയും തമ്മില്‍ ഉഗ്രന്‍ വഴക്ക്. നടന്‍ കുനാല്‍ ഖേമുവിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിലാണ് അര്‍പ്പിതയ്ക്ക് നേരെ ലിസ അസഭ്യം പറയാന്‍ തുടങ്ങിയത്. യുവ് രാജ് സിങിന്റെ സുഹൃത്ത് കൂടിയാണ് ലിസ.

ലിസയുടെ അസഭ്യവര്‍ഷത്തില്‍ പ്രകോപിതയായ അര്‍പ്പിത ലിസയെ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു. സൂപ്പര്‍ താരത്തിന്റെ പെങ്ങളുടേയും ലിസയുടേയും പൂരപ്പാട്ട് അവസാനിപ്പിയ്ക്കാന്‍ എല്ലാവരും നന്നേ പാടുപെട്ടു.വഴക്കിനൊടുവില്‍ ലിസ യുവരാജിനൊപ്പം മടങ്ങി.

സല്‍മാന്‍ ഖാന്റെ അച്ഛന്റെ രണ്ടാം ഭാര്യയായ ഹെലന്റെ മകളാണ് അര്‍പ്പിത. ഖാന്‍ കുടുംബത്തിലെ ഏറ്റവും ഇളയ പെണ്‍കുട്ടിയും, മൂന്ന് സഹോദരന്‍ മാരുടെ കുഞ്ഞനുജത്തിയും കൂടിയാണ് അര്‍പ്പിത.

സലിം ഖാന്റെയും ഹെലന്റെയും മകളാണ് അര്‍പ്പിതാ ഖാന്‍

അര്‍പ്പിതാ ഖാന്‍ കൂട്ടുകാരനോടൊപ്പം

അര്‍പ്പിതാ ഖാനും അല്‍വിരയും

അര്‍പ്പിതയും ലിസയും തമ്മിലുള്ള പ്രശ്‌നങ്ങള്‍

റാണിയും അര്‍പ്പിതയും

ഖാന്‍ കുടുംബത്തിലെ കുട്ടി കുറുമ്പി

അര്‍പ്പിതയും പ്രിയങ്കാ ചോപ്രയും

അര്‍പ്പിതയും അര്‍ജുന്‍ കപൂറും

English summary
Superstar Salman Khan darling sister Arpita Khan is in news these days. Arpita has hit the headlines over her alleged fight with a certain Lisa Bocarro at actor Kunal Khemu's birthday bash. Arpita is the daughter of Salman's father Salim Khan and second wife Helen.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam