പൂര്‍വ കാമുകിയെ കാണാന്‍ സല്‍മാന്‍ യുഎസിലേക്ക് ?
സല്‍മാന്‍ ഖാന്‍ തന്റെ പൂര്‍വ കാമുകിയെ സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍കാമുകിയും ബോളിവുഡ് താരവുമായിരുന്ന സോമി അലിയെ മിയാമിയിലുള്ള അവരുടെ വീട്ടിലെത്തി സല്‍മാന്‍ സന്ദര്‍ശിയ്ക്കാനൊരുങ്ങുന്നതായാണ് വാര്‍ത്തകള്‍.
ഡോ ക്യാബി എന്ന ചിത്രത്തിന്റെ നിര്‍മാണവും, ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി.ും തോടി യുഎസിലെത്തുന്ന സല്‍മാന്‍ മുന്‍കാമുകിയെ കാണുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഹെല്‍ത്ത് ചെക്ക് അപ് നടത്തുന്നതിനായി ലോസ് ഏഞ്ചല്‍സില്‍ എത്തുന്ന സല്‍മാന്‍ സോമിയുടെ മിയാമി ബീച്ചിലുള്ള വീട്ടില്‍ താമസിയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തന്റെ വീട്ടില്‍ താമസിയ്ക്കണമെന്ന് സോമി സല്‍മാനോട് ആവശ്യപ്പെട്ടിരുന്നത്രേ. പാകിസ്താന്‍കാരിയുെ സാമൂഹിക പ്രവര്‍ത്തകയുമായ സോമി ഒട്ടേറെ എന്‍ജിഒ കളില്‍ അംഗമാണ്. എന്‍ജിഒകളുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസാരിയ്ക്കുന്നതിനാവും കൂടിക്കാഴ്ചയെന്ന അറിയുന്നു.
സല്‍മാന്‍ 'കിംഗ് ഖാനെന്ന് 'വിളിച്ചു, കേട്ടഭാവം നടിക്കാതെ ഷാരൂഖ്, കാണൂ


Click it and Unblock the Notifications











