സാമന്തയോട് ബിക്കിനി ധരിക്കാന്‍ നാണമില്ലേന്ന് ആരാധകന്‍! നടിയുടെ ചുട്ടമറുപടി പിന്നാലെ..

Recommended Video

കളിയാക്കാന്‍ വന്നവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് സാമന്ത

തങ്ങള്‍ക്ക് നേരെയുണ്ടാവുന്ന അതിക്രമങ്ങള്‍ തുറന്ന് പറയാന്‍ നടിമാര്‍ ഇപ്പോള്‍ മടിക്കാറില്ല. മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെ കളിയാക്കാന്‍ വരുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കാനും നടിമാര്‍ തയ്യാറാണ്. തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അക്കിനേനിയാണ് സോഷ്യല്‍ മീഡിയ വഴി തന്നെ കളിയാക്കാന്‍ വന്നവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് കൈയടി വാങ്ങിയിരിക്കുന്നത്.

samantha

ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിനായിരുന്നു സാമന്തയെ ഒരാള്‍ അധിഷേപിച്ചത്. സാമന്തയുടെ ഭര്‍ത്താവും നടുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്ന ചിത്രമായിരുന്നു നടി പങ്കുവെച്ചത്. വിവാഹിതയായ സാമന്ത ബിക്കിനി പോലുള്ള വസ്ത്രം ധരിക്കരുതെന്നാണ് ചിലരുടെ ഉപദേശം. അക്കിനേനി കുടുംബത്തിന് സാമന്ത പേരുദോഷമുണ്ടാക്കിയെന്ന് ചിലര്‍ കമന്റിട്ടു. നടുവിരല്‍ നമസ്‌കാരം നല്‍കിയാണ് നടി ഇതിനെതിരെയാണ് പ്രതിഷേധിച്ചത്.

മുന്‍പും വ്‌സത്രത്തിന്റെ പേരില്‍ സാമന്തയ്ക്ക് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. സാമന്തയുടെ വ്യക്തിഗത ജീവിത്തില്‍ കടക്കുന്നില്ലെന്നും എന്നാല്‍ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അമ്പരിപ്പിച്ചെന്നുമായിരുന്നു ഒരാളുടെ കമന്റ്. വിവാഹത്തിന് ശേഷം ബോളിവുഡ് നടിമാര്‍ പോലും ഇങ്ങനെ ചെയ്യില്ലെന്നും ചിലര്‍ പറഞ്ഞിരുന്നു. മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നത് ചെയ്യാന്‍ ധൈര്യം കാണിക്കുന്നവളാണ് ഒരു ധീര വനിതയെന്നാണ് ഇതിനുള്ള മറുപടി അന്ന് സാമന്ത നല്‍കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X