ഇത്രയ്ക്ക് അഹങ്കാരം പാടുണ്ടോ? ബിക്കിനി ഫോട്ടോയ്ക്ക് കമന്‍റിട്ട ആരാധകന് സാമന്ത നല്‍കിയ മറുപടി !!
സാമന്തയുടെ പ്രവൃത്തിയില്‍ മനം നൊന്ത് ആരാധകന്‍ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്തു.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാമന്ത. തെന്നിന്ത്യന്‍ പ്രണയ ജോഡികളായ സാമന്തയും നാഗചൈതന്യയും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് സാമന്ത. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയില്‍ ലേറ്റസ്റ്റ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലാവുന്നത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ബിക്കിനി ചിത്രവും ഇതിനോടകം തന്നെ വൈറലായിരുന്നു. മിനി വെക്കേഷന്‍ തുടങ്ങി എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തത്.
nagarjuna akhil akkineni naga chaithanya samantha telugu cinema നാഗാര്‍ജുന നാഗ ചൈതന്യ സാമന്ത തെലുങ്ക് സിനിമ സിനിമ


Click it and Unblock the Notifications