»   » സമാന്തയും ബിക്കിനി വേഷത്തിലെത്തുന്നോ?

സമാന്തയും ബിക്കിനി വേഷത്തിലെത്തുന്നോ?

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടിമാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാശ് സമ്പാതിക്കുന്നത് ബിക്കിനി വേഷത്തിലൂടെയാണെന്ന് തോന്നുന്നു. അതുകൊണ്ടാണല്ലോ ഒന്നിനു പിന്നാലെ ഒന്നായി ബിക്കിനി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒടുവില്‍ കേട്ടത് തെന്നിന്ത്യന്‍ താരം സമാന്തയും ബിക്കിനി വേഷം പരീക്ഷിക്കാന്‍ പോകുന്നു എന്നാണ്. എന്നാല്‍, അങ്ങനെയൊരു സംഭവമില്ലെന്ന് പറഞ്ഞുകൊണ്ട് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഓരോരുത്തരായി ബിക്കിനി വേഷങ്ങള്‍ കെട്ടുന്നു എന്നറിഞ്ഞപ്പോള്‍ സമാന്തയെയും ചിലര്‍ അക്കൂട്ടത്തില്‍പ്പെടുത്തുകയായിരുന്നു. വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് താരം തന്റെ ബ്ലോഗ് വെബ്‌സൈറ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

സമാന്ത റത്ത് പ്രഭു എന്നാണ് പൂര്‍ണമായ പേര്, യശോദ എന്ന് മറ്റൊരു പേരുകൂടെ താരത്തിനുണ്ട്

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

തമിഴ് തെലുങ്ക് സിനിമ ഇന്റസ്ട്രിയാണ് സമാന്തയുടെ തട്ടകം

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

2010ല്‍ തെലുങ്ക് റൊമാന്റിക്കായ യാ മായ ചെസ്‌വേയാണ് ആദ്യ ചിത്രം

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

ആദ്യ ചിത്രത്തില്‍ തന്നെ സമാന്ത ശ്രദ്ധിക്കപ്പെട്ടു. ഇതിലെ ജെസ്സി എന്ന കാഥാപാത്രത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള അവാര്‍ഡും ലഭിച്ചു.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

സാമന്തയുടെ രണ്ടാമത്തെ ചിത്രം തമിഴിലായിരുന്നു. ചിമ്പുവും തൃഷയും കേന്ദ്രകഥാപാത്രമായി അഭിനയിച്ച വിനൈതാണ്ടി വരുവായ എന്ന ചിത്രത്തില്‍ അതിഥി വേഷമായിരുന്നു സമാന്തയ്ക്ക്

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

തലുങ്കിലും തമിഴിലും ചിത്രീകരിച്ച ഈ ചിത്രത്തിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുങ്കില്‍ ആ വര്‍ഷത്തെ മികച്ച നടിക്കുള്ള അവാര്‍ഡും ഈ ചിത്രം നേടിക്കൊടുത്തു.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

തമിഴില്‍ ആദ്യമായി സമാന്തയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത് ഈ ചിത്രത്തിനാണ്.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

ഏക്ക് ദിവാനെ ദ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി ഹിന്ദിയിലും സമാന്ത മുഖം കാണിച്ചു

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

അടുത്ത ചിത്രത്തില്‍ ആരാധകരെ ഞെട്ടിക്കുന്ന വേഷത്തില്‍ സമാന്ത ബിക്കിനി വേഷത്തിലെത്തുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയ സമാന്ത ഇത്തരം ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്നില്ലെന്നും വ്യക്തമാക്കി

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

തന്റെ മൈക്രോ ബ്ലോഗ് വെബ്‌സൈറ്റിലൂടെയാണ് താരം ഇതിനുള്ള മറുപടി പറഞ്ഞത്.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

ഇപ്പോള്‍ സൂര്യ നായകനാകുന്ന ലിംഗസ്വാമിയുടെ ചിത്രത്തില്‍ നായിക സമാന്തയാണ്.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

തെലുങ്കില്‍ എന്‍ടിആറിനൊപ്പം രാമയ്യ വാസ്തവായ്യ രാഭസ എന്ന ചിത്രം ചെയ്യാനൊരുങ്ങുകയാണ്.

സമാന്തയും ബിക്കിനിവേഷത്തിലെത്തുന്നോ?

പവന്‍ കല്യാണിനൊപ്പം അഭിനയിച്ച അട്ടാരിന്റികി ഡെറാഡി റിസീസിനൊരുങ്ങുകയാണ്.

English summary
Actress Samantha Ruth Prabhu, who is very upset with the bikini rumours, has slammed the reports that she would sport a bikini in one of her upcoming Telugu films. Reacting to the rumours, the popular South Indian actress says that people those who have watched her films know that she is not a bikini material.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam