twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സമാന്തയും ബിക്കിനി വേഷത്തില്‍ എത്തി

    By Aswathi
    |

    തെന്നിന്ത്യയില്‍ സമാന്തയ്ക്കും നല്ലകാലം ആരംഭിച്ചിരിക്കുകയാണെന്നത് ആരാധകര്‍ക്കുള്ള സന്തോഷം തന്നെ. സൂപ്പര്‍ നായിക പദവിയിലേക്കുയരുമ്പോഴും ചില വിട്ടുവീഴ്ചകള്‍ക്കൊക്കെ ഏത് നായികയും തയ്യാറാവും.

    തമിഴിലെ സൂപ്പര്‍സ്റ്റാറുകളായ വിജയ് യ്ക്കും സൂര്യയ്ക്കും വിക്രമിനുമൊപ്പം ഒരേ സമയം നായികയായി അഭിനയിക്കുക എന്നത് ഏല്ലാവര്‍ക്കും ലഭിയ്ക്കുന്ന അവസരമല്ല. അക്കാര്യത്തില്‍ സമാന്ത ഭാഗ്യവതി തന്നെ. പക്ഷെ തുണിയുടെ നീളം അല്പം കുറയുമെന്ന് മാത്രം.

    samantha

    അഞ്ചാന്‍ എന്ന ചിത്രത്തില്‍ ബിക്കിനി ധരിക്കാന്‍ തയ്യാറായതും ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ്. സൂര്യ നായകനായ അഞ്ചാനിന്റെ തെലുങ്ക് റീമേക്കിലാണ് സമാന്തയുടെ ചൂടന്‍ ബിക്കിനി വേഷം. സിക്കന്ദര്‍ എന്നാണ് ചിത്രത്തിന്റെ പേര്.

    സിനിമയുടെ ഒരു പാട്ട് രംഗത്താണ് സമാന്തയുടെ ബിക്കിനി വേഷം. ശരീര സൗന്ദര്യം മുഴുവന്‍ തുറന്നു കാണിക്കുന്ന നീല നിറത്തിലുള്ള ബിക്കിനിയാണ് സമാന്ത ധരിച്ചിരിക്കുന്നത്. ഗോവയിലെ ബീച്ചാണ് പശ്ചാത്തലം

    English summary
    Suriya-Samantha starrer 'Anjaan' hit the screens yesterday. Samantha has turned ultra-glamorous with a lot of exposing in the film. The pretty damsel showcased her curvy figure in mini shorts throughout the songs and also flaunted her glam body in a bikini.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X