»   » ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

Posted By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ ജോര്‍ജ്ജ് തരംഗം അവസാനിച്ചു. ഇപ്പോഴിതാ കട്ട താടിയും കുര്‍ത്തയുമൊക്കെയായി കേരളത്തിലെ യുവത്വങ്ങള്‍ ചാര്‍ലിയെ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ 24 വെള്ളിയാഴ്ചയാണ് ചാര്‍ലി തിയേറ്ററുകളില്‍ എത്തുന്നത്.

ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ അടക്കം ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ചാര്‍ലിയുടെ കുര്‍ത്ത. ചൈനീസ് കോളറോട് കൂടിയ ഈ കുര്‍ത്ത തന്നെ ഇപ്പോള്‍ ട്രെന്റ്. എന്നാല്‍ എന്തുക്കൊണ്ട് ചാര്‍ലിയ്ക്ക് ഇങ്ങനെയൊരു കുര്‍ത്ത എന്നറിയാമോ?ചാര്‍ലിയുടെ ഈ കുര്‍ത്തയ്ക്ക് പിന്നിലും ഒരു കഥയുണ്ട്. തുടര്‍ന്ന് വായിക്കൂ..


ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

പ്രേമപനി അവസാനിച്ചപ്പോള്‍ കേരളത്തിലെങ്ങും ഇപ്പോള്‍ ചാര്‍ലി തംരഗമാണ്. കട്ട താടിയും കുര്‍ത്തയുമായി ചാര്‍ലിയുടെ വരവിനെ സ്വീകരിയ്ക്കാന്‍ യുവത്വം ഒരുങ്ങി കഴിഞ്ഞു.


ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

ചാര്‍ലിയുടെ കട്ട താടിയ്‌ക്കൊപ്പം, കുര്‍ത്തയും ഇപ്പോള്‍ ട്രെന്റായി കഴിഞ്ഞു.


ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

സഞ്ചാരിയായ ഒരു കഥാപാത്രമാണ് ചാര്‍ലി. അതുക്കൊണ്ട് തന്നെ എവിടെ പോയാലും തിരിച്ചറിയാന്‍ പറ്റാത്ത ഒരു വേഷം വേണം. അതായിരുന്നു ചാര്‍ലിയ്ക്ക് ഇങ്ങനെയൊരു കുര്‍ത്ത തെരഞ്ഞെടുക്കാന്‍ കാരണം


ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

പ്രേമത്തിന്റെ കോസ്റ്റിയൂം ഡിസൈനറായ സമീറ സനീഷാണ് ചാര്‍ലിയുടെയും ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.


ചാര്‍ലിയ്ക്ക് എന്തുക്കൊണ്ട് ഇങ്ങനൊരു കുര്‍ത്ത?

ചൈനീസ് കോളറോട് കൂടിയ കുര്‍ത്ത. അതില്‍ മൂന്ന് ബട്ടണുകള്‍ തുറന്നിട്ട് ഒരു സ്റ്റാളും നല്‍കി. പിന്നെ കട്ട താടിയും കൂടെ വച്ചപ്പോള്‍ ഉദ്ദേശിച്ച ചാര്‍ലി സ്‌റ്റൈല്‍ വന്നു. ചാര്‍ലിയുടെ കോസ്റ്റിയൂം ഡിസൈനറായ സമീറ സനീഷ് പറയുന്നു.


English summary
Sameera Saneesh about charlie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam