Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
നടി സംവൃത സുനില്‍ അമ്മയായി. ഫെബ്രുവരി 21 ന് സംവൃത ഒരു ആണ് കുഞ്ഞിന് ജന്മം നല്കി. തമിഴ് നാട്ടില്‍ അജിത്തിനും ശാലിനിയ്ക്കും രണ്ടാമതൊരു കുട്ടി പിറന്ന സന്തോഷം ആഘോഷിയ്ക്കുന്നതിനിടെ സംവൃതയുടെ സന്തോഷം ആരും അറിഞ്ഞില്ലെന്ന് പറയരുത്. ആഗത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ...

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സുനിലെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയം. അതിനുമുമ്പ് അയാല്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിലൂടെ അതിഥി താരമായി സംവൃത എത്തിയിരുന്നു.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
ചെറിയ വേഷങ്ങളിലൂടെയാണ് സംവൃതയുടെ വളര്‍ച്ച. ചന്ദ്രോത്സവം, നേരറിയാന്‍ സിബഐ, അച്ഛനുറങ്ങാത്ത വീട്, പുലിജന്മം, പോത്തന്‍വാവ, വാസ്തവം തുടങ്ങിയ ഒത്തിരി ചിത്രങ്ങളിലൂടെ സ്റ്റെപ് ബൈ സെറ്റെപ്പായി സംവൃത ഉയര്‍ന്നു.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടിചെയ്തത് കുഞ്ഞു വേഷങ്ങളാണെങ്കിലും മികച്ചതായിരുന്നു. കഥാപാത്രങ്ങളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടതുകൊണ്ടാവാം മെലിഞ്ഞ സുന്ദരിയെ പ്രേക്ഷകര്‍ക്ക് പെട്ടന്ന് ഇഷ്ടപ്പെട്ടു.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
മമ്മൂട്ടി, ദിലീപ്, മോഹന്‍ലാല്‍, പൃഥ്വിരാജ്, ജയറാം, ജയസൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി മലയാളിത്തിലെ ഇന്നുള്ള പ്രമുഖര്ക്കൊപ്പമൊക്കെ സംവൃതയ്ക്ക് അഭിനയിക്കാന്‍ സാധിച്ചു.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
സിനിമയില്‍ സംവൃതയ്ക്ക് ഒരു ലൈഫ് നല്‍കിയത് ആരാണെന്ന് ചോദിച്ചാല്‍ അത് ലാല്‍ ജോസ് തന്നെയാണ്. രസികന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ കൊണ്ടുവന്നു. നീലത്താമര, ഡയമണ്ട് നക്ലൈസ്, അയാളും ഞാനും തമ്മില്‍ എന്നിങ്ങെയുള്ള സംവൃതയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങള്‍ താരത്തിന് നല്‍കിയത് ലാല്‍ ജോസാണ്.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
ഗംഭീര വിവാഹമായിരുന്നു സംവൃതയുടേത്. 2012 നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനത്തിലാണ് കോഴിക്കോട് ചേവരമ്പലത്തിലെ ജയരാജ് പ്രീത ദമ്പതികളുടെ മകന് അഖില്‍ രാജുമായി സംവൃതയുടെ വിവാഹം നടന്നത്.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
വിവാഹ ശേഷം സിനിമയോട് വിട പറഞ്ഞ സംവൃത ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം കാലിഫോര്‍ണിയയിലാണ്.

സംവൃത സുനില്‍ പ്രസവിച്ചു, ആണ് കുട്ടി
ഫെബ്രുവരി 21 നാണ് സംവൃതയുടെയും അഖിലിന്റെയും ജീവിതത്തിലേക്ക് പുതിയ ആള് കടന്നുവന്നത്. അമ്മയ്ക്കും കുഞ്ഞിനും സുഖം. ആഗത്യ അഖില്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും