»   » സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

Posted By:
Subscribe to Filmibeat Malayalam

ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം ഇന്റസ്ട്രി വിട്ടെങ്കിലും പൂര്‍ണിമ ഇന്ദ്രജിത്ത് ഇപ്പോഴും സിനിമയുമായി മറ്റൊരു തരത്തിലുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ട്. പ്രാണ എന്ന ബ്യൂട്ടിക്യു തുടങ്ങിയ പൂര്‍ണിമ ഇതിനോടകം തന്നെ വെള്ളിത്തിരയിലെ പല പ്രമുഖ താരങ്ങളെയും സുന്ദരീ-സുന്ദരന്മാരാക്കി.

ഇപ്പോഴിതാ സംയുക്ത വര്‍മയും പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ തിളങ്ങുന്നു. വനിത മാഗസിന് വേണ്ടി നടത്തിയ കവര്‍ഷൂട്ടിനാണ് പൂര്‍ണിമ സംയുക്തയെ സുന്ദരിയാക്കിയത്. നോക്കാം

സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

ഇതാണ് സംയുക്തയ്ക്ക് വേണ്ടി പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രം

സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

ബിജു മേനോന് വേണ്ടിയും വസ്ത്രം ഡിസൈന്‍ ചെയ്തത് പൂര്‍ണിമയാണത്രെ

സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

വനിത മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിനാണ് പൂര്‍ണിമ സംയുക്തയെ സുന്ദരിയാക്കിയത്.

സംയുക്ത വര്‍മയും പൂര്‍ണിമയുടെ ഡ്രസ്സില്‍ തിളങ്ങി

നയന്‍താര, ആന്‍ന്‍ഡ്രിയ, മഞ്ജു വാര്യര്‍, നസ്‌റിയ നസീം, നിക്കി ഗല്‍റാനി, മിയ, ഹണി റോസ്, പ്രിയമണി, സായി പല്ലവി അങ്ങനെ നീളും പൂര്‍ണിമയുടെ പ്രാണയില്‍ തിളങ്ങിയ നായികമാരുടെ ലിസ്റ്റ്

English summary
Samyuktha Varma's dress designed by Poornima Indrajith for Vanitha cover shoot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam