»   » ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

Written By:
Subscribe to Filmibeat Malayalam

ജെയിംസ് ആല്‍ബേര്‍ട്ട് സംവിധാനം ചെയ്ത ചിത്രമാണ് മറിയം മുക്ക്. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തിലൂടെ മലയാളത്തിന് ഒരു നായികയെയും കിട്ടി, സന അല്‍ത്താഫ്! സിനിമ വലിയ വിജയം ആയിരുന്നില്ലെങ്കിലും സനയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

ദേ ഫഹദ് ഫാസിലിന്റെ ആ നായിക ഇപ്പോള്‍ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ഒപ്പം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യത്തിലാണ് സന ബോളിവുഡിലെ ബിഗ് ബിയ്ക്കും ഭാര്യയ്ക്കുമൊപ്പം അഭിനയിച്ചത്

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് സനല്‍ അത്താഫിന്റെ വെള്ളിത്തിരാ അരങ്ങേറ്റം. ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരിയുടെ വേഷമായിരുന്നു.

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ഫഹദ് ഫാസിലിന്റെ നായികയായി മറിയം മുക്ക് എന്ന ചിത്രത്തിലൂടെയാണ് സന അല്‍ത്താഫിന്റെ നായികയായുള്ള കടന്നുവരവ്. സിനിമ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും നടിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു.

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ദേ ഫഹദ് ഫാസിലിന്റെ ആ നായിക ഇപ്പോള്‍ അമിതാഭ് ബച്ചനും ഭാര്യ ജയ ബച്ചനും ഒപ്പം. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പുതിയ പരസ്യത്തിലാണ് സന ബോളിവുഡിലെ ബിഗ് ബിയ്ക്കും ഭാര്യയ്ക്കുമൊപ്പം അഭിനയിച്ചത്

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരത്തിനൊപ്പം അഭിനയിച്ചതിലുള്ള സന്തോഷത്തിലാണ് സന ഇപ്പോള്‍

ഫഹദ് ഫാസിലിന്റെ നായിക അമിതാഭ് ബച്ചനും ജയാ ബച്ചനുമൊപ്പം; കാണൂ

ഇതാണ് സനയുടെ പരസ്യം. കാണൂ..

English summary
Sana Althaf with Amitab Bachchan To Feature In New Kalyan Jewellers' Ad!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam