»   » വ്യത്യസ്ത സിനിമയുമായി സനല്‍ കുമാര്‍ ശശിധരന്‍, പുതിയ സിനിമയ്ക്ക് പേരിട്ടു !!

വ്യത്യസ്ത സിനിമയുമായി സനല്‍ കുമാര്‍ ശശിധരന്‍, പുതിയ സിനിമയ്ക്ക് പേരിട്ടു !!

Posted By:
Subscribe to Filmibeat Malayalam

'ഉന്‍മാദിയുടെ മരണം' അതാണ് പുതിയ സിനിമക്ക് സനല്‍ കുമാര്‍ ശശിധരന്‍ പേരിട്ടത്. മലയാള സിനിമ സംവിധായകനായി സിനിമയിലെത്തിയ സനല്‍ കുമാര്‍ ശശിധരന്റെ സിനിമകളിലെ വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

പുതിയ സിനിമക്ക് പേര് നല്‍കിയ വിവരം സംവിധായകന്‍ തന്റെ ഫേസ്ബുക്ക് പേജിലുടെ പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം മേയ് അല്ലെങ്കില്‍ ജൂണില്‍ തുടങ്ങുമെന്നാണ് സനല്‍ പറയുന്നത്.

സനല്‍ കുമാറിന്റെ മറ്റ്് രണ്ട് സിനിമകളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒഴിവു ദിവസത്തെകളി, സെക്‌സി ദുര്‍ഗ എന്നിങ്ങനെ രണ്ടു സിനിമകളാണ് സനല്‍ മുമ്പ് നിര്‍മ്മിച്ചത്. സെക്‌സി ദുര്‍ഗ ജനുവരിയിലായിരുന്നു റിലീസായത്.

English summary
Sanalkumar Sasidharan's next movie has been named Unmadiyude Maranam. More details about the project haven't been revealed yet, except that the cast will be made up of new faces.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam