സഞ്ജന പ്രണയത്തില്‍ കാമുകന്‍ മലയാളി?

By Meera Balan

നടി സഞ്ജന പ്രണയത്തില്‍. കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയായ സഞ്ജന പ്രണയവാര്‍ത്ത കന്നട മാധ്യമങ്ങള്‍ ആഘോഷിയ്ക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം സഞ്ജന അറിയിച്ചത്. ബാംഗ്ലൂരില്‍ അടുത്തിടെ സഞ്ജന ഒരു വീട് വാങ്ങിയിരുന്നു. ഇതോടെ സഞ്ജനയുടെ വിവാഹം ഉറപ്പിച്ചെന്ന തരത്തില്‍ വാര്‍ത്ത പരന്നിരുന്നു.

മോഹന്‍ലാല്‍ നായകനായ കാസനോവ എന്ന ചിത്രത്തിലൂടെ മലയാളിയ്ക്ക് സഞ്ജന സുപരിചിതയാണ്. സിസിഎല്‍ മത്സര വേദികളിലും സഞ്ചന കേരള ടീമിനൊപ്പം എത്തിയിട്ടുണ്ട്. തന്റെ കാമുകനെപ്പറ്റി യാതൊരു വിവരവും താരം നല്‍കിയിട്ടില്ല. തെന്നിന്ത്യന്‍ നായകനാണ് സഞ്ജനയുടെ കാമുകനെന്ന് വാര്‍ത്ത പരക്കുന്നുണ്ട്.

ഇപ്പോള്‍ കോഴിക്കോട്ട് മലയാള ചലച്ചിത്രം ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സഞ്ജന . സഞ്ജനയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്.

 സഞ്ജന

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

കന്നടത്തിലും തെലുങ്കിലും തിരക്കേറിയ നായികയാണ് സഞ്ജന . ബാംഗ്ലൂരില്‍ 1989 ല്‍ ആയിരുന്നു സഞ്ജനയുടെ ജനനം

അരങ്ങേറ്റം

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

ഒരു കാതല്‍ സെയ്‌വേര്‍ എന്ന തമിഴ് ചിത്രത്തിലൂടൊണ് അരങ്ങേറ്റം

മലയാളത്തില്‍

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

കാസനോവ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അഭിനയിക്കുന്നത്

 പ്രണയത്തില്‍

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

ഫേസ് ബുക്കിലൂടെയാണ് താന്‍ പ്രണയത്തിലാണെന്ന വാര്‍ത്ത സഞ്ജന പറഞ്ഞത്

കാമുകന്‍

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

തന്‍റെ കാമുകനെപ്പറ്റി യാതൊരു വിവരവും സഞ്ജന വെളിപ്പെടുത്തിയിട്ടില്ല

ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

കോഴിക്കോട്ട് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന മലയാളം ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് സഞ്ജന

തെന്നിന്ത്യന്‍ താരം?

സഞ്ജന പ്രണയത്തില്‍ കാമുകന്‍?

തെന്നിന്ത്യന്‍ നായകനാണ് സഞ്ജനയുടെ കാമുകനെന്ന് വാര്‍ത്ത പരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X